വിളി കേട്ടതും വരുന്നു അമ്മ ന്ന് സൂസനും
ഞങ്ങൾ ബാക്കി ഉള്ള ബാഗും എടുത്തു വീട്ടിലേക്ക് കയറി
ഹിസ്‌ലി ആന്റി എന്നെ കണ്ടു ഒരു ചിരി പാസ് ആക്കി. എന്റെ കൈയിൽ ഇരുന്ന ബാഗ് ഹിസ്‌ലി ആന്റി ക്കു കൊടുത്തിട്ടു ഞാൻ ഇറങ്ങുവാ ന്നും പറഞ്ഞു
ഹിസ്‌ലി – ഇവിടേം വരെ വന്നിട്ട് ഒന്ന് കയറാതെ പോകുന്നോ…
ഞാൻ – നിങ്ങൾ കുടുംബക്കാർ ഉള്ളടെത്തു നമ്മുക്ക് ന്തു കാര്യം
തമാശ രൂപണേ ഞാൻ ഒന്ന് പറഞ്ഞു
ഹിസ്‌ലി – നീയും ഞങ്ങടെ കുടുംബത്തിലെ ഒരു ആൾ തന്നെ ആണ്.. കേറിവാടോ ചെക്കാ…
ഇതുകേട്ടപ്പോൾ സൂസന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.
ഹിസ്‌ലി – എനിക്ക് ഒരു മോൾ ഉണ്ടായിരുന്നേൽ നിനക്ക് കെട്ടിച്ചു തന്നു.. കുടമ്പകരൻ ആക്കിയേനെ
ഞാൻ മനസ്സിൽ ഓർത്തു.. ഇനി എന്തിനു കെട്ടുന്നത് ഇപ്പോൾ തന്റെ ഇളയമകളെ വച്ചോണ്ട് ഇരിക്കുന്നത് ഞാൻ തന്നെ അല്ലെ. പോരാത്തതിന് ഇടയ്ക്കു മൂത്തതിനെയും..
അപ്പോഴേക്കും സൂസന്റെ അച്ഛൻ അവിടേക്കു കേറി വന്നു മോൻ എത്തിയോ?? ബുദ്ധിമുട്ട് ആയോ മോനു…
ഒരു കളിയാക്കി ചിരിക്കുന്ന രീതിയിൽ ഞാൻ – ഓഹ് ഒരുപാട് ബുദ്ധിമുട്ട് ആയി…
ഞങ്ങൾ ഇരുവരും ഒന്ന് ചിരിച്ചു..
മോൻ അകത്തോട്ടു വാ.. ചായ കുടിച്ചു ഇറങ്ങാം..
ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും.
സൂസൻ കണ്ണ് ഉരുട്ടി പേടിപ്പിച്ചു… . ഒരു ഭാര്യ ഭർത്താവിനോട് എങ്ങനെയോ അതുപോലെ തന്നെ
പിന്നെ ഒന്നും നോക്കിയില്ല ഞാൻ സമ്മതിച്ചു അകത്തേക്ക് കയറി…
അകത്തു കയറിയപ്പോഴേക്കും അവിടെ മരിയയുടെ അച്ഛൻ ഇരിപ്പു ഉണ്ടായിരുന്നു.. സൂസന്റെ അച്ഛൻ എന്നെ അവർക്കു പരിചയപ്പെടുത്തി കൊടുത്തു…
ഹിസ്‌ലി ആന്റിയും അവിടെ ഉള്ള പെൺ പരിവാരങ്ങളും അടുക്കളയിലേക്ക് പോയി…
ഞങ്ങൾ മൂന്നുപേരും (അതായതു സൂസന്റെ അച്ഛനും മരിയയുടെ അച്ഛനും ഞാനും ) അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സംസാരിക്കുക ആയിരുന്നു…
അതിന് ഇടയ്ക്കു മരിയയുടെ അച്ഛൻ എന്റെ വീട്ടിൽ ആരൊക്കെ ഉണ്ടാനും അതുപോലെ സുഖവിവരങ്ങളും അന്വേഷിച്ചു…
സംസാരത്തിൽ നിന്നു തന്നെ മനസിലാകും നല്ല മനുഷ്യൻ…