അന്തർദാഹം 3 [ലോഹിതൻ]

Posted by

തന്നെ അരോ കുലുക്കി ഉണർത്തുന്നപോ ലെ തോന്നിയ സുൽഫിക്കർ കണ്ണു തുറന്നപ്പോൾ കാണുന്നത് ചായ ഗ്ലാസുമായി നിൽക്കുന്ന ദേവൂനെയാണ്… അവൻ ഒരു ചിരിയോടെ ചായ ഗ്ലാസ് ചായ ഗ്ലാസ് വാങ്ങിയിട്ട് അവളെ അടിമുടി നോക്കി….

കുളിച്ച് ഒരുങ്ങി പുതിയ ഒരു നൈറ്റിയും ഇട്ട് ഒരു നവ വധുവിനെപോലെ അല്പം നാണത്തോടെ നിൽക്കുകയാണ് ദേവൂ…

അല്പം മാറി അടുക്കളയുടെ വാതുക്കൽ നിൽക്കുന്ന സുജയെ നൊക്കി അയാൾ ചോദിച്ചു…

ഇവളല്ലേ മൂത്തത്…?

അതേ മുതലാളീ…. സുജാത എന്നാണ് പേര് ഞങ്ങൾ സുജ എന്ന് വിളിക്കും…. ഇളയത് സീമ… അവൾ ഈ വർഷം എഴിലേക്ക്… ഇവൾ പത്തു കഴിഞ്ഞു.. ഇവളെ പ്ലസ്‌ വണ്ണിൽ ചേർക്കണം…

പഠിക്കാൻ മിടുക്കിയാ….

എന്നെ മുതലാളീയെന്ന് വിളിക്കരുത് സുൽഫിയെന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം… പഠിക്കാൻ മിടുക്കിയാണെ ങ്കിൽ പഠിപ്പിക്കണം… രണ്ടു പേരെയും..

ഇതിനിടയിൽ സീമ ഉറക്കച്ചടവോടെ എഴുനേറ്റ് വന്നു…

സുൽഫി രണ്ടു പേരെയും പരിചയപ്പെട്ടു… രണ്ടും ദേവൂന്റെ മിനിയേച്ചർ തന്നെ… സീമ കുറച്ചു വായാടി ആണെന്ന് തോന്നി…

സുൽഫി ആലോചിച്ചത് ഇവിടെ സ്ഥിരമായി വന്നു പോകാൻ എന്താണ് മാർഗം എന്നാണ്

ഒടുവിൽ അവൻ തീരുമാനിച്ചു.. ഈ നാട്ടിൽ ഒരു മര മില്ല് സ്ഥാപിക്കുക തന്നെ…. കൂപ്പിൽ നിന്നും കൊണ്ടുവരുന്ന മരം അളന്നു മുറിച്ച് ഉരുപ്പടി ആക്കി വിറ്റാൽ മൊത്തമായി മറ്റു മില്ലുകാർക്കും കയറ്റുമതിക്കാർക്കും കൊടുക്കുമ്പോൾ കിട്ടുന്നതിലും ലാഭം കിട്ടുകയും ചെയ്യും…

അന്ന് പകൽ തന്നെ മില്ലിന് പറ്റിയ സ്ഥലം സുകുമാരന്റെ സഹായത്തോടെ വില പറഞ്ഞുറപ്പിച്ചു…

അന്ന് വൈകുനേരം വീട്ടിലേക്ക് വരും വഴി സുൽഫിയെ പല തവണ സുകുമാരൻ സുൽഫി സുൽഫി എന്ന് വിളിച്ചിരുന്നു…

പല പ്രാവിശ്യം ആ വിളി ആവർത്തിച്ചപ്പോൾ റോഡ് സൈഡിൽ ജീപ്പ് നിർത്തിയിട്ട് സുകുമാരനോട് അവൻ പറഞ്ഞു…

നീ എന്നെ അങ്ങനെ ഇനിയും വിളിക്കരുത്..

അയ്യോ.. പിന്നെ എന്താണ് വിളിക്കുക… ഇന്നലെ അങ്ങനെ വിളിച്ചാൽ മതിയെന്നല്ലേ പറഞ്ഞത്… അത് നിനക്കല്ല… നിന്റെ കെട്ടിയവൾക്കാണ് അങ്ങനെ വിളിക്കാൻ അനുവാദം നൽകിയത്… നീ എന്നെ ആദ്യം വിളിച്ചതുപോലെ തന്നെ മുതലാളീ എന്ന് വിളിച്ചാൽ മതി.. അവൾ.. നിന്റെ കെട്ടിയോൾ , ഒന്നുമില്ലേലും എന്റെ കൂടെ കിടക്കുന്നതല്ലേ….

Leave a Reply

Your email address will not be published. Required fields are marked *