അന്തർദാഹം 3 [ലോഹിതൻ]

Posted by

ഇവിടെ ഏതു സമയത്തും വരാൻ വേണ്ടി ഇത്രയും പണം മുടക്കി സ്ഥലം വാങ്ങി മില്ല് പണിയാൻ തയ്യാർ ആവണമെങ്കിൽ അതിന് കാരണം സുൽഫിക്ക് തന്നോടുള്ള അഭിനിവേശം എത്രയുണ്ടാകും….

പക്ഷേ തന്റെ പെൺ മക്കൾ… അവരറിയാതെ എത്ര നാൾ മുൻപോട്ടു പോകും… ഭർത്താവിന്റെ കാര്യം ഇനി പേടിക്കാനില്ല.. ആ.. വരുന്നത് പോലെ വരട്ടെ…

അന്ന് അവധി ദിവസം ആയിരുന്നത് കൊണ്ട് സുജയും സീമയും വീട്ടിൽതന്നെ യുണ്ടായിരുന്നു…

സന്ധ്യക്ക്‌ കുറേ പലഹാരങ്ങളും തുണി ത്തരങ്ങളും എടുത്തുകൊണ്ടാണ് സുൽഫിയും സുകുമാരനും വീട്ടിൽ എത്തിയത്….

വില കൂടിയ ഡ്രസുകൾ കണ്ട് കുട്ടികൾ സന്തോഷിച്ചു… ഇത്രയും നല്ല ഡ്രസുകൾ അവർക്ക്‌ ആദ്യമായി കിട്ടുകയാണ്… ദേവൂനും പുതിയ സാരികളും നൈറ്റി കളും ഉണ്ടായിരുന്നു….

അവരുടെ സന്തോഷം കണ്ട് സുൽഫി പറഞ്ഞു… ഒരു ഊഹം വെച്ച് എടുത്തതാ… അളവ് കറക്റ്റ് അല്ലങ്കിൽ മാറിയെടുക്കുകയോ ഷേപ്പ് ചെയ്യിക്കുകയോ ചെയ്യാം…

അപ്പോൾ സുജ പറഞ്ഞു.. അതിന് ഞങ്ങളുടെ അമ്മ നല്ല തൈയ്യൽ ക്കാരി യാ… ഇവിടെ മിഷ്യൻ ഒക്കെയുണ്ട്…

നേരാണോ ദേവൂ… തയ്യ്ക്കാൻ അറിയാമോ ദേവൂന്..

ങ്ങും… ഞാൻ പഠിച്ചതാ.. ഇവിടെ കുറേ തയ്യൽ കിട്ടും അതുകൊണ്ട് കൂടിയല്ലേ ഞങ്ങൾ പട്ടിണി ഇല്ലാതെ ജീവിക്കുന്നത്..

അപ്പോൾ ഇവന്റെ ശമ്പളംമൊന്നും ഇവിടെ തരില്ലേ..?

ബാറിൽ കൊടുത്തതിന്റെ ബാക്കി വല്ലതും കിട്ടിയാലായി സുൽഫി.. അതുകൊണ്ട് വല്ലതും ഒരു കുടുംബം മുന്നോട്ടു പോകുമോ

ആണോടാ…? നീ കൊടുത്തില്ലങ്കിൽ ഇവർ എങ്ങിനെ ജീവിക്കും…

സുകുമാരൻ തല കുനിച്ചു മൗനമായി നിന്നു

ചോദിച്ചത് കേട്ടില്ലേടാ…

ങ്ങും… അതൊക്കെ ഇവളു നോക്കും മുതലാളീ…

ഇവരുടെ സംസാരം കേട്ടുനിന്ന കുട്ടികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു.. അച്ഛനെ എടാ നീ എന്നൊക്കെ വിളിക്കുന്നു അച്ഛൻ മുതലാളീ എന്ന് വിളിക്കുന്നു… അതേ സമയം അമ്മ സുൽഫീ എന്ന് വിളിക്കുന്നു…

ഇളയവൾക്ക് ഒന്നും മനസ്സിൽ തോന്നിയില്ലെങ്കിലും മൂത്തവൾക്ക് എന്തോ പന്തികേട് തോന്നാതിരുന്നില്ല…

അന്നും ഒരു വിധത്തിൽ കുട്ടികളെ നേരത്ത തന്നെ ഭക്ഷണവും കൊടുത്ത് മുറിയിൽ കയറ്റി ദേവൂ…

അച്ഛനും സുൽഫിക്കും മദ്യപിക്കാനുള്ള സൗകര്യത്തിനായിരിക്കും ഞങ്ങളോട് നേരത്തെ ഉറങ്ങാൻ നിർബന്ധിക്കുന്നത് എന്നാണ് ദേവൂന്റെ മക്കൾ കരുതിയത്…

Leave a Reply

Your email address will not be published. Required fields are marked *