സൂസൻ 11
Susan Part 11 | Author : Tom | Previous Part
എല്ലാ കൂട്ടുകാർക്കും നമസ്കാരം…
ഒരു പാർട്ടുകൾ വരുമ്പോഴും എന്നിൽ എഴുത്തിൽ വരുന്ന പിഴവുകൾ ചൂണ്ടി കാട്ടുന്ന വായനക്കാർക്ക് ആദ്യമേ നന്ദി പറയുന്നു…
നിങ്ങൾ ഓരോ തെറ്റുകൾ ചൂണ്ടി കാട്ടുമ്പോൾ ആണ് ഞാൻ അത് പരിഹരിച്ചു അടുത്ത പാർട്ട് എഴുതുന്നതും.. അതായിരിക്കും ഓരോ പാർട്ട് കഴിയുമ്പോഴും കഥ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു എന്ന് അഭിപ്രായങ്ങൾ വരുന്നതും..
അതുപോലെ 10 മത്തെ പാർട്ടിൽ ചെറിയ തെറ്റ് ഉണ്ടെന്നു ജാക്കി ബ്രോയും സച്ചി ബ്രോയും ചൂണ്ടി കാണിച്ചിട്ടുണ്ട്.. അത് ഈ പാർട്ട് ഓട് കൂടി തിരുത്താൻ ഞാൻ ശ്രെമിക്കുന്നതാണ്… അത് ഒരു ചെറിയ പിഴവ് അല്ല വലിയ പിഴവ് തന്നെയാണ്.. എഴുതുന്ന എനിക്ക് സംഭാഷണങ്ങൾ വായിക്കുമ്പോൾ കഥാപാത്രങ്ങൾ എന്ത് ഫീലിംഗ്സ് ൽ ആയിരിക്കും എന്ന് അറിയാം,പക്ഷെ അത് വായനക്കാർക്ക് മനസിലാകില്ലല്ലോ..
ഈ പാർട്ട് മുതൽ എങ്ങനെ സംസാരിക്കുന്നു. എന്നുള്ളതും മാക്സിമം ഉൾക്കൊലിച്ചു എഴുതുന്നത് ആയിരിക്കും…
എന്നിലെ എഴുത്തിൽ എന്തെങ്കിലും കുറവുകൾ കാണുന്നുണ്ട് എങ്കിൽ ഇതുപോലെ കമന്റ് ആയി പ്രിയ വായനക്കാർ അറിയിക്കേണ്ടത് ആണ്… ………………………………………………………. അവൾ നേരെ വീട്ടിൽ വന്നു എന്റെ റൂമിലേക്ക് വന്നു…
എന്റെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു… അവളുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..
അവളുടെ തോളിൽ പിടിക്കാൻ പോയപ്പോ അവൾ എന്നെ കൈ തട്ടി മാറ്റി…
എക്സാം കഴിഞ്ഞ ഉടൻ ഇവിടുന്നു പോയി കൊണം.. ഇനി അവളുടെ മുന്നിൽ കണ്ടുപോകരുത് എന്നും…
പിന്നെ പിന്നെ എനിക്കും അവളെ ഫേസ് ചെയ്യാൻ നാണക്കേട് ആയി.. അമ്മാതിരി പണി അല്ലെ കാണിച്ചത് ഞാനും…
എല്ലാം വിശ്വസിച്ചു സ്വന്തം ശരീരം പങ്കിട്ട പെണ്ണിനോട്…
തുടരുന്നു….
ആ ഒരു വിഷയത്തിന് ശേഷം ഗായത്രി ചേച്ചി തന്നെ എന്റെ അമ്മാവനോട് ജോലി തിരക്കുകൾ കാരണം ട്യൂഷൻ നിർത്തുന്നു എന്നൊക്കെ പറഞ്ഞു…