ഇടയ്ക്കു ഞാൻ ഒന്ന് മുകളിലേക്കു പോയപ്പോൾ ദീപ്തിയെ ഒറ്റക്ക് കിട്ടി..
അവളോട് സംസാരിക്കണം എന്ന് ഉണ്ട്, പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ??
എന്നാലും രണ്ടും കല്പിച്ചു ഞാൻ സംസാരിക്കാൻ തന്നെ തീരുമാനിച്ചു..
അവളുടെ ഭർത്താവ് അവളു എന്നെ കുറിച്ച് പറഞ്ഞ കാര്യം തന്നെ ഞാൻ ചോദിച്ചു..
ഒരു പരുങ്ങലോടെ അവളോട് ഞാൻ “നീ എന്താ നിന്റെ ഭർത്താവിനോട് ഈ ചതിയനെ കുറിച്ച് മോശമായി ഒന്നും പറയാത്തത്”
ദീപ്തി ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രമേ നോക്കിയുള്ളു.. ഒന്നും ഉരിയാടിയില .
അത് എനിക്ക് ചെറിയ ഒരു നിരാശ പടർന്നു…
അവളോട് വീണ്ടും ഞാൻ ചോദിച്ചു…
അവൾ നേരെത്തെ എന്നെ എങ്ങനെ നോക്കിയോ അതെ രീതിയിൽ തന്നെ നോക്കി.. നല്ല ദേഷ്യത്തോടെ “പിന്നെ ഞാൻ എന്ത് പറയണം, കല്യാണത്തിന് മുൻപേ എന്റെ ചാരിത്ര്യം കളങ്കപ്പെടുത്തിയവനെന്നോ”
ഈ ഒരു മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചതെ ഇല്ല.. മനസ്സിൽ നേരെത്തെ പൊട്ടിയ ലഡ്ഡു മാഞ്ഞു പോയ പോലെ…
എന്റെ തൊലി എഴും ഉരിഞ്ഞെന്നു മാത്രം അല്ല.. എനിക്ക് എന്നോട് തന്നെ എന്തോ പോലെ ആയി..
അവൾ കോപത്തിൽ “അതോ ട്യൂഷൻ പോയ അവിടെ ഉള്ള ചേച്ചിയെ മയക്കി അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടെന്നോ”
ഞാൻ മനസ്സിൽ ഓർത്തു “എനിക്ക് എന്ത് മൈരിന്റെ കേടു ആയിരുന്നു,, മിണ്ടാതെ എങ്ങാനും ചടങ്ങ് കഴിഞ്ഞു പോരായിരുന്നോ”
അവൾ കൊറച്ചു ഉച്ചത്തിൽ തന്നെ “എന്താ സാറിന്റെ നാവു ഇറങ്ങി പോയോ??”
കൊറച്ചു സമയം മൗനം മാത്രം ആയിരുന്നു അവിടെ.. താഴെ കരയുന്നവരുടെ ശബ്ദം വരെ കേൾക്കാം… എന്തിനു ഒരു മൊട്ടു സൂചി ഇട്ടാൽ അതിന്റെ സൗണ്ട് കേൾക്കാം ക്ലിയർ ആയി….
കൊറച്ചു കഴിഞ്ഞു ദീപ്തി ഒരു പതിഞ്ഞ സൗരത്തിൽ “ആദ്യമായി മനസ്സിൽ കയറി പോയ ചെക്കനെ കുറിച്ച് ഞാൻ എങ്ങനെടാ ഒരാളുടെ മുന്നിൽ മോശമായി പറയുക??”
ഞാൻ “എന്ത്??”
അവൾ അല്പം ശാന്തമായി “നിനക്ക് ചിലപ്പോൾ നിന്റെ വയസ്സിന്റെ ഒരു കളി ആയിരിക്കും അത്, പക്ഷെ എനിക്ക് അങ്ങനെ അല്ലായിരുന്നു, ആർക്കു മുന്നിലും തലകുനിക്കാത്ത ഞാൻ നിന്നിൽ തോറ്റു പോയി അന്ന് മുതൽ നീ എന്റെ മനസ്സിൽ കേറി കൂടിയത, ആ ഇഷ്ട്ടം മനസ്സിൽ പ്രേമം ആയി തുടങ്ങിയപ്പോഴായിരുന്നു ഞാൻ എന്നെ തന്നെ നിനക്ക് സമർപ്പിച്ചത്.. ആ സുഖം കിട്ടിയാൽ നീ എന്നെ വിട്ടു പോകില്ല കരുതി, പക്ഷെ നീ”