ഹോംമേഡ്‌ ലവ് [കൊമ്പൻ]

Posted by

ഞാൻ എണീക്കാൻ തുടങ്ങീതും,
അർപ്പിത അടുക്കളയിൽ നിന്നും വന്നു വാതിൽ തുറന്നു. ശിൽപയും അമ്മയുമായിരുന്നു, സംഭവം ശിൽപയുടെ എഞ്ചിനീറിങ് എക്സാം കഴിഞ്ഞതിന്റെ റിസൾട്ട് അന്ന് വന്നിരുന്നു. നല്ലമാർക്കോടെ പാസായതിനാൽ, ഷൈലജയും ശിൽപയും ഞങ്ങളുടെ വീട്ടിലേക്ക് അതിന്റെ അടുത്ത ദിവസം ഡിന്നർ കഴിക്കാൻ വേണ്ടി ഞങ്ങളെ വിളിക്കാൻ വന്നതായിരുന്നു അവർ. അവർക്ക് ബന്ധുക്കളെന്നു പറയാൻ ആരുമില്ല, ഭർത്താവിന്റെ മരണത്തോടെ അവരുടെ കുടുംബം ബാധ്യത ആയിട്ടാണ് അവരെ കണ്ടതെന്നും അർപ്പിത പറഞ്ഞിട്ട് എനിക്കറിയാമായിരുന്നു.

ഷൈലജയ്ക്ക് കാര്യം അറിയാവുന്നത് കൊണ്ട് അവൾ ഞങ്ങളെ നോക്കി ചിരിക്കാതെ ഇരിക്കാൻ ശ്രമിച്ചു. അങ്ങനെ അടുത്ത ദിവസം ഞങ്ങൾ എത്തിക്കോളാം പറഞ്ഞു.

ആ ദിവസമാണ് അർപ്പിതയും ശിൽപയും കൂടെ ഉണ്ടാക്കിയ ഒരു വാട്സാപ്പ് ഗ്രുപ്പിലേക്ക് എന്നെയും അനുരാധയും ആഡ് ചെയ്തത്. അതിൽ കുറെ മെസ്സേജസ് രണ്ടും കൂടെ അയക്കുണ്ടായിരുന്നു. അങ്ങനെ ഞ്ഞാണിടുന്ന ചില പൊളിറ്റിക്കൽ മീം
അയച്ചാൽ അതെന്താ ഇതെന്താ എന്നൊക്കെ സംശയവും ചോദിച്ചു ശില്പ എനിക്ക് മെസ്സജ്ഉം അയക്കും.

ഡിന്നർ കഴിക്കാൻ ചെന്ന സമയം, പപ്പടം ഞാൻ കാച്ചാം എന്ന് പറഞ്ഞു ഞാനും ശൈലജയും തനിച്ചായി. എന്റെകൂടെ നില്കുമ്പോ അവർക്ക് സ്വല്പം പരിഭ്രമം പോലെ തോന്നി. അവർക്കെന്നെ കുറിച്ച് നല്ലോണമറിയാം സൂക്ഷിച്ചില്ലെങ്കിൽ അവരുമെന്റെയാകും എന്ന ഭയമാകാം കാരണം.

പക്ഷെ പപ്പടം കാച്ചുമ്പോ ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടതും, ആള് വീഴുമെന്നിനിക്കുറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *