ഞാനും സഖിമാരും 8 [Thakkali]

Posted by

ചാരുവേട്ടൻ പണ്ട് നാട്ടിൽ ഉള്ളപ്പോൾ മൂപ്പരുടെ ബൈക്കിന്റെ പുറകില് അധികവും ഞാൻ ഉണ്ടാവുമായിരുന്നു, ഞാനാണ് കൂടുതല് അല്ലെങ്കില് വേറെ ആരെങ്കിലുമുണ്ടാവും..  മൂപ്പർക്ക് ഒറ്റയ്ക്ക് പോകാൻ മടിയാണ്.

പ്രായത്തില് മൂപ്പര് കുറച്ചു മൂത്തത് ആണെങ്കിലും വേണ്ടാത്ത കൂട്ടുകെട്ടിലൊന്നും പോകുമായിരുന്നില്ല..  എന്നാലും എല്ലാവരും ആയി നല്ല ബന്ധം ഉണ്ട്.

അത് കൊണ്ട് തന്നെ ചാരുവേട്ടന്റെ ഒപ്പം പോകുന്നതിന് വീട്ടിൽ നിന്നു എതിർപ്പില്ലായിരുന്നു.. സിനിമക്ക്.. , കൂട്ടുകാരുടെ വീട്ടിൽ ഒക്കെ പോകുമ്പോ എന്നെ കൂട്ടുമായിരുന്നു.. ഈ കഥ ഒക്കെ രമ ടീച്ചർ ഇവൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാവും..

ഇതൊക്കെ ആണെങ്കിലും ഏറ്റവും സങ്കടം ഉള്ള കാര്യം എന്തായിരുന്നെന്ന് ചോദിച്ചാൽ എനിക്ക് ചാരുവേട്ടന്റെ കല്യാണത്തിന് കൂടാൻ പറ്റിയില്ല എനിക്ക് ചിക്കൻപോക്സ് ആയിരുന്നു കൃത്യ സമയത്ത്.. വല്ലാത്ത സങ്കടം ആയിരുന്നു.. അച്ഛനും അമ്മയും കൂടി പോയിട്ട് വിശേഷങ്ങൾ പറഞ്ഞത് ഒക്കെ ഓർമ്മ വന്നു.. കൂടാതെ അവർ കല്യാണം കഴിഞ്ഞു വീട്ടിലോട്ട് വന്നത്  അച്ഛൻ എന്നെയും കൂട്ടി ഡോക്ടറുടെ അടുത്ത് പോയ സമയത്തായിരുന്നു.

ഷിമ്ന നാളെ ചിലപ്പോൾ രമ ടീച്ചറുടെ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞു.അതും  ആലോചിച്ചു നില്ക്കുമ്പോഴേക്കും പൊക്കാച്ചി കേറി വന്നു. വേറെ ആരും അല്ല പി. ക്കെ  അച്ചുതൻ എന്ന മാഷ്.. അത് കോളേജിൽ പൊക്കാച്ചി ആയി മാറി..

 

ആ ക്ലാസ്സ് കുറേ നീണ്ടു നിന്ന്.. അത് കഴിയുമ്പോഴേക്കും ഉച്ച ഭക്ഷണം കഴിക്കാൻ ആയി.. ക്ലാസ്സിൽ നിന്ന് തന്നെ എല്ലാവരും ഭക്ഷണം കഴിച്ചു… കൈ കഴുകി വന്നപ്പോൾ പിള്ളേരാരോ എല്ലാവർക്കും സിപ്പപ്പ് വാങ്ങി കൊണ്ട് വന്നിരുന്നു.. അത് മൂഞ്ചി ഇരിക്കുമ്പോള് ആണ് ജിഷ്ണ കാടിന്റെ ഭാഗത്തേക്ക് കണ്ണ് കാണിച്ചത്.. അവർ 4 പേരും അങ്ങോട്ടേക്ക് നടന്നു ഞാൻ പിന്നാലെ പോകാം എന്നു വിചാരിച്ചു ഇരുന്നു .. .അവർ പോകുന്നതും നോക്കി ഇരിക്കുമ്പോഴാണ് ഞാൻ നടന്നു പോകുന്ന ലക്ഷ്മിയുടെ പിന്നിൽ ശ്രദ്ധിച്ചത്.. ഷഡിയുടെ വര കാണുന്നു.. ചന്തി ഫുൾ ആയി കവർ ആകുന്നില്ല ഒരു ബിക്കിനി പോലെ തോന്നി…

അയ്യോ പ്രിയ ബുക്ക് വാങ്ങാൻ പറഞ്ഞിരുന്നനെല്ലോ? അത് മറന്നുപോയി.. ഓർമ്മ വന്നപ്പോൾ പോയില്ലെങ്കിൽ പിന്നെ മറക്കും ഇന്ന് വാങ്ങിയില്ലെങ്കിൽ പിന്നെ തിങ്കളാഴ്ചയെ പറ്റൂ. അവിടെ പോയപ്പോൾ രാജീവൻ  ചോറ് തിന്നുന്നു..  അത് കഴിയുന്നത് വരെ വെയിറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *