പുല്ല് ഏറ്റവും വെറുക്കുന്ന കാര്യവും ചോദിച്ചു ആണെല്ലോ തുടങ്ങുന്നത്..
“ഹേയി .. എക്സാമ്സ് ഒന്നുമില്ല.. ഞാൻ വരാറുണ്ട് പക്ഷേ വേഗം ക്ലോസ് ചെയ്യും.. “
“പഠിത്തം കാരണം ബിസി ആയിട്ടാണൊ?”
“അതൊന്നുമല്ല”
“കഴിഞ്ഞ ആഴ്ച ഫുൾ ഞാൻ നോക്കിയിരുന്നു തന്നെ കണ്ടില്ല..”
“കഴിഞ്ഞയാഴ്ച ഞാൻ ചെറിയമ്മയുടെ വീട്ടിലായിരുന്നു എന്തേ കഴിഞ്ഞയാഴ്ച എന്നേ നോക്കി ഇരിക്കാൻ കാരണം?” ഞാൻ പച്ചക്ക് ചോദിച്ചു..
“ഒന്നുമില്ല പരീക്ഷ ഒക്കെ കഴിഞ്ഞു സെമസ്റ്റർ ബ്രേക്ക് ആണ്.. അത് കൊണ്ട് വീട്ടിൽ ആണുള്ളത് അപ്പോ തന്റെ ചെറിയമ്മയെയും മോനെയും ഒന്ന് കാണാം എന്നു വിചാരിച്ചു..”
@@മ$$$ അതിനാണോ എന്നെയും നോക്കി ഇരുന്നത്..
“അയ്യോ ചെറിയമ്മയും മോനും അവരുടെ വീട്ടിലാണ് അടുത്ത ആഴ്ചയെ വരൂ..”
“അത് ശരി, താൻ ഉറങ്ങാൻ ആയോ”
“ഏയ് .. ഇല്ല ഞാൻ ലേറ്റ് ആയാണ് ഉറങ്ങാറ്”
“താൻ എത്ര മണിക്കാണ് ഉറങ്ങാറ്?
“ഞാൻ നേരത്തോടെ ഉറങ്ങാറുണ്ട് പക്ഷേ ലീവ് ആയത് കൊണ്ട് പകലൊക്കെ ഉറങ്ങി തീർത്തു, ഞാൻ തന്നെ ബോറടിപ്പിക്കുന്നുണ്ടോ?” അവൾ എന്നോട് ചോദിച്ചു
“ഏയ്.. ഇല്ല”
“എന്താ ചെയ്യുന്നത്”
“കിടക്കയില് ഇരിക്കുന്നു”
പഠിത്തമൊക്കെ കഴിഞ്ഞോ”
“അതൊക്കെ നേരത്തെ കഴിഞ്ഞു.. ഇതാണ് എന്റെ ലിഷർ ടൈം” (ബുക്ക് തുറന്നു പൂട്ടി അതെന്നെ എന്റെ പഠിപ്പ് .. ഞാൻ മനസ്സിൽ പറഞ്ഞു..)
“ഓക്കെ ഗുഡ് അപ്പോ എനിക്ക് കുറച്ചു നേരം കമ്പനി തരുമെന്ന് വിചാരിക്കുന്നു’” അവൾ ചോദിച്ചു.
“പിന്നെന്താ..”
“താൻ മറ്റേ ചേച്ചിമാരോക്കെ ആയി കോണ്ടാക്ട് ഉണ്ടോ?
“ഉണ്ട്.. അവർ ഈ സമയത്ത് ഓൺലൈനിൽ ഉണ്ടെങ്കില് ചാറ്റ് ചെയ്യാറുണ്ട്”