“ഷീബേ.. ഞാൻ പിന്നെ വരാം.. പോയി ചോറ് തിന്നിട്ട് ഒന്ന് നടുചായിക്കട്ടെ വെയിലിന് ഭയങ്കര ചൂട്..”
“നീ വരുന്നിലെ?” അമ്മ എന്നോട് ചോദിച്ചു..
“ആ നടന്നോ ഞാൻ ചെരിപ്പിട്ട് ഇപ്പോ വരാം” എന്നു പറഞ്ഞു.. ഷീബേച്ചിയുടെ അടുത്ത് പോയി.. “ നിനക്ക് യോഗമില്ല മോനേ … വീട്ടിൽ പോയിട്ട് വീണ്ടും സ്വന്തം ചെയ്തോളൂ.” …
“എന്നാൽ ശരിയെന്ന് പറഞ്ഞു..” ഞാൻ ഓടി അമ്മയ്ക്ക് ഒപ്പം എത്തി..
വാതില് തുറന്നു.. അമ്മ കയ്യും കാലും കഴുകി നേരെ മുറിയിൽ പോയി സാരി മാറി വന്നു ചോറ് വിളമ്പി..
“എടാ നിന്നെ ചാരു ചോദിച്ചിരുന്നു..”
“ആ കുറച്ചു കഴിഞ്ഞാൽ പോകാം”
“ഇന്ന് അവരൊക്കെ എവിടെയോ പോകുന്നുണ്ട് ടീച്ചർ മാത്രേ ഉണ്ടാവൂ.. നാളെ പോയിക്കോ.. ഇന്ന് രാത്രി നിന്റെ ഒപ്പം പഠിയ്ക്കുന്ന കുട്ടി വരുമെന്ന് ടീച്ചർ പറഞ്ഞു..”
“ആ.. ചന്ദ്രിയേച്ചി വന്നു പണിയെല്ലാം കഴിഞ്ഞോ?”
“ആ വലിയ പൊടിയൊന്നും ഉണ്ടായിരുന്നില്ല”
ചോറ് തിന്നു അമ്മ കിടന്നു.. ഞാനും പോയി കിടന്നു ഉറങ്ങിപ്പോയി.. ഇന്നലെ രാത്രി വൈകി ആണെല്ലോ ഉറങ്ങിയത്.. സന്ധ്യക്കടുപ്പിച്ചാണ് എണീറ്റത്.. അപ്പോഴേക്കും അച്ഛനും വന്നിരുന്നു.. അത് കൊണ്ട് അടങ്ങി വീട്ടിൽ തന്നെയിരുന്നു.. അച്ഛൻ സന്ധ്യക്ക് വീണ്ടും പുറത്ത് പോയി.. അമ്പലത്തിലേക്കായിരിക്കും..
ഞാൻ ബുക്ക് തുറന്നു ഇരുന്നു കുറച്ചു കഴിഞ്ഞു ഫോണിൽ പല്ലവി ഉണ്ടോ എന്നു നോക്കി.. അവളില്ല .. അല്ലെങ്കിലും ഇന്നലത്തെ ഇത് കൊണ്ട് അവൾ വരാൻ 90% ചാൻസ് കുറവാണ്..
ഇടയ്ക്കിടെ ഫോൺ എടുത്തു നോക്കി.. കുറച്ചു കഴിഞ്ഞപ്പോള് ടീനേച്ചി ആയിരുന്നു..
“എടാ മോനേ.. നീ അവിടെയുണ്ടോ?”
“ആ ടീനേച്ചി.. എന്താ വിശേഷം കുറേ ആയെല്ലോ കണ്ടിട്ട്?”
“നിന്നെയല്ലേ കാണാത്തത്?”
“ഞാൻ ഇവിടെ താനെന്ന യുണ്ട്.. ജോൺസിയേച്ചി എവിടെ?”
“ഇവിടെയുണ്ട്.. ഫേഷ്യൽ ഇടുന്നു..”
“നിങ്ങൾ ഇടുന്നില്ലേ?”
“ദൈവം ആവശ്യത്തിലധികം സൌന്ദര്യം തന്നത് കൊണ്ട് എനിക്ക് പ്രിത്യേകിച്ച് സൌന്ദര്യം കൂട്ടേണ്ട..”
“അവൾക്ക് അവളുടെ ചെക്കനെ കാണണം പോലും.. നിന്നോട് വീഡിയോ കോൾ ചെയ്യാൻ”
ഞാൻ അങ്ങോട്ടേക്ക് വീഡിയോ കോൾ ചെയ്തു.. കോൾ എടുത്തപ്പോൾ ഞാൻ ഞെട്ടിപോയി.. ടീനേച്ചി ഓൾറെഡി ഫേസ് മാസ്ക് ഇട്ടിട്ടുണ്ടായിരുന്നു..