“ഉറങ്ങി പോകാൻ രാത്രി എന്തായിരുന്നു പണി?..”
“പുസ്തകം വായിച്ചിരുന്നുപോയി..”
“പഠിക്കുന്ന ബുക്കോ”
“അല്ല ഒരു നോവൽ”
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.. ഇന്നലെ വരെ ഞാൻ അത് ഏതെങ്കിലും നോവൽ ആയിരിക്കുംഎന്നു വിചാരിക്കുമായിരുന്നു.. പക്ഷേ ഇപ്പോ അത് കമ്പിബുക്ക് ആണെന്ന് വിശ്വസിക്കാൻ ആണ് കൂടുതല് ഇഷ്ടം
“കൂട്ടുകാരി എവിടെ?..”
“അവളുടെ ആന്റിയുടെ മോളുടെ കല്യാണം ഉണ്ട് അതിനു സ്വര്ണ്ണമെടുക്കാൻ ഇന്ന് പോണമെന്ന് പറഞ്ഞിരുന്നു..”
“ആ ശരി” ഞാൻ ഒന്നും അറിയാത്ത പോലെ കേട്ടു നിന്നു.
ആ സമയത്ത് ആണ് മറ്റ് നാലുപേരും വന്നത്..
“നിങ്ങൾ സമരം ചെയ്യാൻ പോയതാണോ?
“അല്ല വെറുതെ ഒന്ന് കറങ്ങാൻ പോയതാ, നീ എന്താ വൈകിയെ?”
“രാവിലെ ഉറങ്ങി എഴുന്നേൽക്കാൻ ഒക്കെ ഒരു മടി അങ്ങിനെ ലേറ്റ് ആയതാ”
“നിങ്ങൾ വെള്ളം നിറച്ചു സഹായിക്കാൻ പോയില്ലേ?”
“ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല”
“അതെന്തെ”
“ഞങ്ങൾക്ക് അതി വിശാലമായ കാടില്ലെ?” ജിഷ്ണ പറഞ്ഞു
“അയ്യേ കാട്ടിലോ?” ഞാൻ ചോദിച്ചു..
“നിങ്ങൾ കണ്ട മതിലിലൊ മരത്തിനോ നീട്ടി പിടിച്ചു ഒഴിക്കാറുണ്ടല്ലോ, അപ്പോൾ ഞങ്ങൾക്ക് കാട്ടിലൊഴിചൂടേ? എന്താ മോളേ പ്രതിഭേ നിന്റെ അഭിപ്രായം?” ജിഷ്ണ പ്രതിഭയോട് ചോദിച്ചു..
സത്യം പറയാലോ ഞാൻ ആകെ വാണ്ടറടിച്ചു പോയി ഈ പെണ്ണ് ഇതെന്തൊക്കെയാ പറയുന്നെ എന്ന്.. തിരിഞ്ഞു നോക്കിയപ്പോൾ അതേ അവസ്ഥ തന്നെ ആണ് ധന്യയുടെയും, ലക്ഷ്മിയുടെയും മുഖത്ത്.
സൂസൻ ഈ ലോകത്തെ അല്ലാത്ത പോലെ മൂളി പാട്ട് പാടി ഇരിക്കുന്നുണ്ട്.
“അത് ശരിയാണ്” പ്രതിഭ പറഞ്ഞു. എല്ലാവരും അതിശയത്തോടെ അവളെ നോക്കി.. ജിഷ്ണ മാത്രം ഒരു കൂസലും ഇല്ലാതെ അവരോട് പറഞ്ഞു “എന്നാല് വാ എനിക്ക് മുട്ടുന്നു…”