“അല്ലടി വേറെയും ഉണ്ട് നൈറ്റ് ഡ്രസ് പോലത്തെ എല്ലാം ഉണ്ട്” പക്ഷേ അതൊന്നും പുറത്തെടുക്കറില്ല”
അപ്പോ അത് രാത്രി അച്ഛന് വേണ്ടി മാത്രം ഇടുന്ന ഡ്രസ്സ് ആയിരിക്കും ഞാൻ പറയാൻ വന്നത് വിഴുങ്ങി…. ഞാൻ സൂസനെ നോക്കി ഒന്ന് ചിരിച്ചു.. അവൾക്ക് കാര്യം മനസ്സിലായി എന്നു തോന്നുന്നു.
ധന്യ ആയത് കൊണ്ട് ഞാൻ കൂടുതല് ഒന്നും ചോദിച്ചില്ല.. ലക്ഷമിയോട് അടുത്ത ദിവസം ഇട്ടിട്ട് വരാൻ പറഞ്ഞു സൂസൻ .. അലക്കിയിട്ട് മാത്രമേ ഇടൂ അത്കൊണ്ട് വേറെ ദിവസം ഇട്ടു വരാമെന്നു പറഞ്ഞു।
ജിഷ്ണ അപ്പോഴേക്കും തിരിച്ചു വന്നു.. അവളില്ലാതിരുന്നത് ഭാഗ്യമായി, ഉണ്ടായിരുന്നെങ്കിൽ എല്ലാവരുടെയും ബ്രായുടെയും ഷഡിയുടെയും ബ്രാൻഡ് ഒക്കെ അവിടുന്ന് തന്നെ നോക്കിയിട്ടുണ്ടാവും.. ഞാൻ മനസ്സിൽ ഓർത്തു..
ഞാൻ അവളുമാരെ വിളിച്ചു വീട്ടിൽ പോകാൻ ഇറങ്ങി..
ലേശം വൈകിയത് കൊണ്ട് മറ്റ് പിള്ളേരും കൂടി ഉണ്ടായിരുന്നു അത് കാരണം ജിഷ്ണയോട് പ്രതിഭയെ പറ്റി ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.
വീട്ടിലെത്തി.. ഇന്നലത്തെ അതേ പല്ലവി തന്നെ കുളിച്ചു തുടച്ചു ഷഡി മാറ്റി പോകുക.. അനുസരിച്ചു, കാരണം ഇപ്പോ നല്ല ചൂടും വിയർപ്പുമുണ്ട് സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും.
ഗ്രൌണ്ടിലേക്ക് പോയി.. അവിടെ ഇന്ന് അമ്പലപറമ്പ് ടീമും ആയി മാച്ച് ഉണ്ടായിരുന്നു ഞാൻ അവിടെ ഇരിക്കുമ്പോൾ രമ ടീച്ചർ മതിലിന്റെ അവിടെ വന്നു. പണ്ടേ അവിടെ കളിക്കുമ്പോൾ അവർ സൌകര്യം ഉണ്ടെങ്കിൽ വന്നു എല്ലാവരോടും വിശേഷങ്ങള് ചോദിക്കും.അവിടെ ഉള്ള ഒരുവിധം എല്ലാ ആൾക്കാരെയും അവർ പഠിപ്പിച്ചിട്ടുണ്ട്.
എന്നോട് കുറേ വർത്തമാനം പറഞ്ഞു.. ആ സമയത്ത് ഷിമ്ന അവിടെ വന്നു ടീച്ചർ അവളോട് എന്റെ പഴയ കുറേ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.. കല്യാണത്തിന് നേരത്തെ കാലത്തെ വരാൻ ഒക്കെ പറഞ്ഞു കൂടാതെ അവരുടെ മൂത്ത മോൻ ഷാരോൺ എന്ന ചാരുവേട്ടൻ ജർമനിയിൽ നിന്ന് ശനിയാഴ്ച വരും എന്നു പറഞ്ഞു.. ടീച്ചർ നാളെ രാവിലെ ഞാൻ കോളേജിൽ പോകുമ്പോൾ ഷിമ്നയെ കൂടെ വിളിക്കാൻ പറഞ്ഞു.