ഞാനും സഖിമാരും 8 [Thakkali]

Posted by

പ്രിയയാണ് എന്നെ നേരത്തെ വിളിച്ചത്, അവൾ എന്തോ കോഴ്സ് ചെയ്യുന്നുണ്ട് അതിനുള്ള ബുക്ക് എന്റെ കോളേജിൽ കിട്ടുമോ എന്നു ചോദിക്കാനാണ് പോലും. ചെറിയമ്മ അവരെ കാണാൻ പോയപ്പോൾ ആണ് എന്റെ നമ്പർ കൊടുത്തത്.. നാളെ വിളിക്കും ഫോൺ എടുക്കണം എന്നു പറഞ്ഞു.. അപ്പോഴേക്കും പല്ലവി മോളുടെ മെസേജ് വന്നിട്ടുണ്ടായിരുന്നു. 8 മണി എന്നു പറഞ്ഞു 7:40 ആവുമ്പോഴേക്കും പെണ്ണ് വന്നല്ലോ??. പക്ഷേ ഇപ്പോ ചാറ്റ് ചെയ്യാൻ പറ്റില്ല കുറച്ചു കഴിഞ്ഞു അച്ഛൻ കുളിച്ചു വന്നു ടിവി ക്ക് മുന്നിൽ ഇരുന്നാൽ  അങ്ങോട്ട് പോകാമെന്നു വിചാരിച്ചു ഇല്ലെങ്കിൽ മൂപ്പർ ഒന്ന് വന്നു നോക്കാൻ ചാൻസ് ഉണ്ട്.. 

സീരിയൽ മാറി ന്യൂസിന്റെ ഒച്ച കേട്ടപ്പോൾ ഞാൻ ഫോണെടുത്ത് പല്ലവിക്ക് റിപ്ലൈ അയച്ചു. 

“ഹലോ 8 മണിക്ക് മുന്നേ വന്നല്ലോ?”

“ഹായി.. ഞാൻ ഇവിടെ വെറുതെ ഇരുന്നു സമയം കൊല്ലുവായിരുന്നു അതാ നേരത്തെ വന്നത് …”

“TV കണ്ടൂടെ?”

“ടിവിയിൽ നമുക്ക് കാണാൻ സൌകര്യം ഉള്ളപ്പോൾ നല്ല പരിപാടി ഒന്നും ഉണ്ടാവില്ല”

ആ മെസേജിന് പിന്നാലെ അവളുടെ കോൾ വന്നു, ഞാൻ ഒന്ന്കൂടി ശ്രദ്ധിച്ചു അച്ഛൻ ആരോടൊ ഫോണിൽ  സംസാരിക്കുവാ.. പല്ലവിയുടെ വീഡിയോ കോൾ എടുത്തു..  എന്തെല്ലോ പ്രതീക്ഷിച്ചായിരുന്നു എടുത്തത്.. അപ്പുറം നല്ല സുന്ദരിയായി ചുരിദാർ ഒക്കെ ഇട്ട കുട്ടി.. ഞാനും ഷർട്ട് ഇട്ടിട്ട് ആണുള്ളത്.. 

“ഇന്ന് സല്മാൻ ഖാൻ ഇല്ലേ?”

“ഇല്ല മൂപ്പര് വരാൻ കുറച്ചു ലേറ്റ് ആകും, താൻ കല്യാണത്തിനോ മറ്റോ പോകുവാണോ?”

“എന്തേ അങ്ങിനെ ചോദിച്ചത്?” 

“ഒന്നുമില്ല ഈ വേഷത്തിൽ കണ്ടത് കൊണ്ട് ചോദിച്ചതാ”

“അത് വൈകുന്നേരം മന്ദിറില് പോയിരുന്നു ഭാഭിയുടെ പിറന്നാള് അല്ലേ?

“ആ അത് ഞാൻ മറന്നു.”

“താൻ ഭക്ഷണം കഴിച്ചോ?”

“ഇല്ല, താനോ?”

Leave a Reply

Your email address will not be published. Required fields are marked *