ഞാനും സഖിമാരും 8 [Thakkali]

Posted by

“ഇതൊക്കെ ഇട്ടു ബീച്ചിൽ ഒക്കെ പോയാൽ  ആൾക്കാർ സിനിമാ നടി ആണെന്ന് വിചാരിച്ചു ഓട്ടോഗ്രാഫ് വാങ്ങാൻ വരും”

“ഹഹഹ.. പക്ഷേ ഇവിടെ ബീച്ച് ഇല്ല..”

“ഇവിടെ ബീച്ച് ഉണ്ടെല്ലോ, തന്റെ ഭാഭി ഒക്കെ അന്ന് വന്നു ആർമാദിച്ചു”

“ഹമമ് ഭാഭി പറഞ്ഞിരുന്നു അടിപൊളി ആയിരുന്നു എന്ന്.. എനിക്കും ഒരിക്കല് അവിടെ വരണം പക്ഷേ ഇങ്ങനത്തെ മുട്ടിന് മേലെ ഉള്ള ഡ്രസ് ഒന്നും അപ്പോളിടാൻ പറ്റില്ല.. വീട്ടിൽ സമ്മതിക്കില്ല”

“അപ്പോ തന്റെ ഭാഭി അന്ന് ബീച്ച് ഡ്രസ് ഇട്ടിട്ട് ആണെല്ലോ വന്നത്? 

“ഭയ്യ അങ്ങനെ ഉള്ള ആളല്ല, ആള് മോഡേൺ ഡ്രസ് ഒക്കെ സപ്പോർട്ട് ചെയ്യും, പക്ഷേ അപ്പ സമ്മതിക്കില്ല”

അപ്പോ ഇപ്പോ അപ്പ അവിടെ ഇല്ലേ? താൻ മോഡേൺ ഡ്രസ് ഇട്ടിട്ട് ആണെല്ലോ?”

“അതേ പക്ഷേ ഇപ്പോ ഞാൻ രാത്രിയിൽ  മുറിയിൽ അല്ലേ?..എനിക്ക് ഭയങ്കര ഇഷ്ടമാണ് വെറൈറ്റി ഡ്രസ് ഇടാൻ”

“തന്റെ കൂട്ടുകാരികൾ മോഡേൺ വേഷം ഇടുന്ന ആൾക്കാർ ആണോ?”

“കോളേജ് ഹോസ്റ്റലിലെ ഫ്രണ്ട്സ് അടിപൊളി മോഡേൺ ഡ്രസ് ഒക്കെ ഇട്ട് നടക്കാറുണ്ട്”

“അവർ ഏതൊക്കെ ഡ്രസ് ആണ് ഇടാറ്?” 

“അവരൊക്കെ  എല്ലാം തരം ഡ്രെസ്സുമിടും, കോളേജിൽ പോകുമ്പോൾ യൂണിഫോം പക്ഷേ പുറത്തേക്കിറങ്ങുമ്പോ ജീൻസ്, റൂമിനകത്ത്  ഇന്നർ വെയർ ചിലപ്പോൾ.. .   അങ്ങിനെ ഉള്ള പലതും. ”

“ഈ ഇന്നർ വെയർ എന്നു പറഞ്ഞാൽ”

“അകത്തു ഇടുന്നത്”

“ബനിയൻ ആണോ?”

ഞാൻ അത് ചോദിച്ചപ്പോഴാണ് പെണ്ണിന് കത്തിയത്.. 

“അതിനകത്ത് ഇടുന്നത്”

“അതിനകത്ത് ഒന്നും ഇടാറില്ല” 

“നിങ്ങൾ ആണുങ്ങളല്ല പെണ്ണുങ്ങൾ ഇടുന്നത്”

“അതെന്താ?” ഞാൻ വെറുതെ ചോദിച്ചു.. 

“ഓ.. തനിക്ക് അറിയില്ലേ ??? ബ്രാ..”

Leave a Reply

Your email address will not be published. Required fields are marked *