“ചെറിയമ്മേ അമ്മുവേചി പോയോ?”
“ആ പോയി.. അവള് നിന്നോട് അന്വേഷണം പറഞ്ഞിരുന്നു ഞാൻ മറന്നു പോയി പറയാൻ.”
“ഞാനും അന്വേഷിചെന്നു പറഞ്ഞേ”
ചിരിച്ചു കൊണ്ട് “ഞാൻ പറഞ്ഞോളാം, മോൻ പണിയൊക്കെ തീർത്ത് ഉറങ്ങിക്കൊ” എന്നു പറഞ്ഞു ഫോൺ വെച്ചു.. നോക്കുമ്പോൾ സ്കൈപ്പിൽ “എവിടെ പോയതാ? കുറേ വൈകുമോ?” പാവം പല്ലി അവിടെ ഇരുന്നു മുഷിഞ്ഞിട്ടുണ്ടാവും
ഞാൻ പല്ലവിമോൾക്ക് മെസ്സേജ് അയച്ചു “ഞാൻ വന്നു”
“എവിടെ ആയിരുന്നു സാറേ?”
“ഞാൻ ഒന്ന് ബാത്ത്റൂമിൽ പോയതാ”
“എടാ ദുഷ്ടാ നീ ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞാനും”
“അയ്യേ നിന്നെ എങ്ങിനെയാ അവിടെ ഒപ്പം കൂട്ടുക?”
“പോടാ കുരങാ.. ഞാനും ആ സമയത്ത് ടോയിലറ്റിൽ പോകുമായിരുന്നു എന്നാണ് പറഞ്ഞത്.. പറഞ്ഞു തീരുമ്പോഴേക്കും അയ്യേ?”
“എന്നാല് ഇപ്പോ പോയിട്ട് വന്നോ..”
“ഈ പാൻറ് വലിച്ചു കയറ്റിയിട്ടോ? ഇനി കുറച്ചു കഴിഞ്ഞു പോകാം അത്ര അത്യാവശ്യമില്ല.”
“ആഹാ ജീൻസ് ഇട്ടിട്ട് കസേരയില് ഇരുന്നാൽ പിന്നെ കാണാൻ ഉള്ളത് എങ്ങിനെ കാണാൻ ആണ്?”
“എന്ത്?”
“ഇങ്ങനെ ഇരുന്നാല് എങ്ങിനെയ ഞാൻ അഭിപ്രായം പറയുക?”
അവൾ ഫോണെടുത്തുവച്ചു നിന്നു “എങ്ങിനെ ഉണ്ട്?”
ജീൻസ് അവൾ പൊക്കിളിനും മീതെ കയറ്റി ആണ് ഇട്ടത് .
“ഇത്ര പൊക്കി ഇടരുത് കുറച്ചു താഴത്ത്.. കുറച്ച്കൂടി .. പൊക്കിളിന്റെ താഴെ.. ആ ഇപ്പോ ഒക്കെ”
ഇത്ര താഴ്ത്തി ഇട്ടാൽ ഊരി പോകില്ലേ?
“ഊരിപോകത്തൊന്നുമില്ല, താൻ തിരിഞ്ഞു നിക്ക് ഹിപ്പ് കാണട്ടെ.. ഇനി “ചെരിഞ്ഞു നിൽക്ക്” അവൾ ഞാൻ പറയുന്നത് പോലെ ഒക്കെ തിരിഞ്ഞും മറിഞ്ഞും നിന്ന്.. അന്ന് ട്രയിനിൽ കണ്ട പല്ലവി അല്ല ഇപ്പോ എന്റെ മുന്നിലുള്ളവൾ. അന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല ഇവൾ ഇത്ര കമ്പനി ആവുമെന്ന്