ഞാനും സഖിമാരും 8 [Thakkali]

Posted by

അപ്പോ തന്നെ സ്റ്റാറ്റസ് പച്ചയായി ഒരു ഹായി ഇങ്ങോട്ടും വന്നു. 

“എന്താ ചെയ്യുന്നത് ചേട്ടനുമായി ചാറ്റിങ് ആണോ?”

“അല്ല ബുക്ക് വായിക്കുന്നു ചേട്ടൻ ഇല്ല”

“പഠിക്കുവാണോ? ഞാൻ ബുക്കിനെ പറ്റി പറയാൻ ആണ്”

“പഠിക്കുവോന്നുമല്ല, വെറുതെ ഇരിക്കുമ്പോൾ ബുക്കെടൂത്ത് വായിക്കുന്നു.. ബുക്ക് കിട്ടിയിരുന്നോ?

“ബുക്ക് 3 എണ്ണം കിട്ടി 2 എണ്ണം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കിട്ടും”

 “എത്ര പൈസയായി?”

“പൈസ തിങ്കളാഴ്ച അറിയും”

“താങ്ക്സ്.. അപർണ്ണചേച്ചി വരുമ്പോൾ ചേട്ടന്റെ കയ്യില് കൊടുത്തു വിടാം എന്നു പറഞ്ഞു. ഇല്ലെങ്കിൽ ഞാൻ അനിയനെ പറഞ്ഞയക്കാം”

“ അത്യാവശ്യമില്ലെങ്കിൽ വേണ്ടാ.. അതിനായി ഇത്രയും ദൂരം വരണ്ടേ?  നോക്കട്ടെ ചെറിയമ്മ ബുധനാഴ്ച അല്ലേ വരൂ.. കിട്ടിയ ബുക്കുകൾ അപ്പോൾ കൊടുത്തുവിടാം.” 

“അത്യാവശ്യമൊന്നുമില്ല..”

“പൈസ എത്രയാണെന്ന് പറയണം കേട്ടോ”

“അത് ഞാൻ പറയാം”

“എന്നാൽ ശരി, ഗുഡ് നൈറ്റ് ”

“ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്”

“താങ്ക്സ് സ്വീറ്റ് ഡ്രീംസ്”

ഈ പെണ്ണ് എവിടെ? കുറച്ചു സമയം ആയെല്ലോ പോയിട്ട്? ഞാൻ ഒരു ഹോയി വിടുമ്പോഴേക്കും ഒരു 

“സോറി” ഇങ്ങോട്ട് വന്നു.  

“ഞാൻ വിചാരിച്ചു പോയ സ്ഥലത്ത് ഉറങ്ങിപ്പോയിന്ന്”

വീഡിയോ കോൾ വന്നു.. ഞാൻ എടുത്തു..പല്ലവി ജീൻസ് ഒക്കെ അഴിച്ചു നേരത്തെ ഉള്ള സ്റ്റൈലിലേക്ക് മാറിയിരുന്നു.. 

“ഇല്ലെഡോ  ഹോസ്റ്റലിലെ ഒരു കൂട്ടുകാരി വിളിച്ചതാ”

“വെറുതെ വിളിച്ചതാണോ?”

“ആ റൂമിൽ എപ്പോഴും കാണുന്നതല്ലേ അപ്പോ വിശേഷം അറിയാൻ വിളിച്ചതാ?

“പോയ കാര്യം അവിടെ എത്തുന്നതിനു മുൻപ്  നടന്ന പോലെ ഉണ്ടെല്ലോ?”

“അയ്യേ..  എന്തേ?”

Leave a Reply

Your email address will not be published. Required fields are marked *