ഞാനും സഖിമാരും 8 [Thakkali]

Posted by

“എന്താടി?”

“എടാ നീ എനിക്ക് ഒരു ഉപകാരം ചെയ്യുമോ?”

“എന്താ കാര്യം, നീ പറ..  പറ്റുന്നത് ആണെങ്കിൽ  ചെയ്യാം ”

“നിനക്ക് പറ്റും..”

“നീ കാര്യം പറയടി വെറുതെ ആളെ പിരാന്താക്കാതെ”

“എടാ .. അത് നീ ഒരു ബുക്ക് ഇന്ന് വീട്ടിൽ കൊണ്ട്  പോകണം”

“ ബുക്കോ?? അതിനെന്താ കൊണ്ട് പോകാലോ?”

“എടാ ഇത് നീ വിചാരിക്കുന്ന പോലെ പഠിക്കുന്ന ബുക്കല്ല”

ഇവള് പറഞ്ഞ കാര്യം ഒന്നും എനിക്ക് മനസ്സിലായില്ലന്ന് മനസ്സിലായ അവൾ പെട്ടന്ന് പറഞ്ഞു.

“എടാ അത് സെക്സ് ബുക്ക് ആണ്”

“ ഏഹ് .. അതെവിടുന്നാ നിനക്ക് കിട്ടിയെ?” പെട്ടന്ന് എന്റെ സെക്സ് ബുക്ക് പിള്ളേര് ഇവൾക്ക് കൊടുത്തോന്നല്ലാം ഉള്ള വെപ്രാളത്തില് ചോദിച്ചു.

“ഞാൻ പറയാം, നീ അതൊന്നു പെട്ടനെ ഇവിടെ ഇപ്പോ ആരുമില്ലാത്തപ്പോൾ എടുത്തു ബാഗിൽ വെക്ക്”

ഞാൻ നോക്കുമ്പോൾ കുറച്ചു വണ്ണമുള്ള ബുക്ക് ആണ് അത് കൊണ്ട് ഷഡിക്ക് ഉള്ളില് മടക്കി വെക്കാൻ പറ്റില്ല.

ഞാൻ അതും ബാഗിൽ വെച്ചു അവളെ നോക്കി. ഇപ്പോൾ അവളുടെ മുഖത്ത് ഭയങ്കര ആശ്വാസം

“ഇനി പറ”

“പറയാം നീ പുറത്തു വാ, ഇവിടുന്നു പറഞ്ഞാല് ആരെങ്കിലും വന്നാൽ കേൾക്കും”

ഞാൻ അവളുടെ കൂടെ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങി

“നീ തമാശ കളിക്കാതെ കാര്യം പറ”

“എടാ അത് പ്രതിഭയുടേതാണ്.. ”

“അതെങ്ങിനെ നിനക്ക് കിട്ടി അടിച്ചു മാറ്റിയത് ആണോ?”

“എടാ ഞാൻ പറയുന്ന കേൾക്ക്’

“ആ പറ”

“ കഴിഞ്ഞാഴ്ച  എനിക്ക് തന്നത്താണ് വായിച്ചിട്ട്  ഇന്ന് അവൾക്ക് തിരിച്ചു കൊടുക്കാൻ കൊണ്ട് വന്നതാണ് പക്ഷേ ഓള് ഇന്ന് വന്നില്ല”

“എന്നാൽ നിനക്ക് തന്നെ തിരിച്ചു കൊണ്ട് പോയികൂടെ?”

“എടാ ഇന്ന് ഞാൻ ആന്റിയുടെ വീട്ടിലേക്ക് അല്ലേ പോകുന്നേ? അവിടെ കുറേ പിള്ളേര് ഒക്കെ വരും ആരെങ്കിലും എന്റെ ബാഗ് എടുത്താൽ പിന്നെ ഞാൻ ജീവിക്കേണ്ട”

“അപ്പോ എന്റെ വീട്ടില് നിന്ന് നോക്കിയാലോ”

“അയ്യോ…. നിന്റെ വീട്ടിൽ പ്രശ്നം ആവുമോ?? ഞാൻ നീ എങ്ങിനെ എങ്കിലും ഒളിപ്പിക്കും എന്നു വിചാരിച്ചു ആണ് തന്നത്, നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ തന്നെ കൊണ്ട് പോകാം”

Leave a Reply

Your email address will not be published. Required fields are marked *