എന്റെ കുട്ടന് ഒരനക്കം ഉണ്ടായി.. അനങ്ങാതെ അടങ്ങി ഒതുങ്ങി കിടക്കുന്ന ചെക്കനായിരുന്നു..
“സോറി കിടന്നു ഫോൺ മേലോട്ട് പിടിച്ചു കൈ കഴച്ചു”
“ദേ വീണ്ടും സോറി”
“ഫ്രണ്ട്സ് തമ്മിൽ സോറി, നന്ദി എന്നീ വാക്കുകൾക്കൊന്നും സ്ഥാനമില്ല”
“സോറി ഇനി പറയില്ല..”
2 പേരും ചിരിച്ചു..
“ഞാൻ നേരത്തെ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല..”
“അയ്യോ സോറി ഞാൻ മറന്നു പോയി.. ലവർ ഉണ്ടോ എന്നല്ലേ?
“ഉം”
“ഇല്ല”
“കള്ളം”
“കള്ളമല്ല, ഗോഡ് പ്രൊമിസ്”
“ഞാൻ വിശ്വാസിക്കണോ”
“തീര്ച്ചയായും ഞാൻ കള്ളം അല്ല പറയുന്നത്..”
“എന്നാലും തന്നെ പോലെ ഒരു സുന്ദരികുട്ടിക്ക് ലവർ ഇല്ല എന്നു പറഞ്ഞാൽ.. വിശ്വസിക്കാൻ കുറച്ചു പാടാണ്..”
…ആ സുന്ദരികുട്ടി എന്നു പറഞ്ഞത് അവളക്ക്ങ് ക്ഷ പിടിച്ചു എന്നു തോന്നുന്നു..കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു…
അപ്പോൾ ഇവളും വ്യത്യസ്തമല്ല..
“കുറേ പേര് പിന്നാലെ വന്നിട്ടുണ്ട്.. പക്ഷേ അതിനൊക്കെ പോയാൽ മാർക്ക് കുറഞ്ഞു പോകും.. അത് കൊണ്ട് ഒക്കെ വേണ്ടാന്ന് വിചാരിച്ചു”
അടിപൊളി.. നല്ല മോള്..
“തനിക്ക് ലവർ ഉണ്ടോ?” അവൾ എന്നോട് ചോദിച്ചു
“ഇല്ല”
“ആഹാ നല്ല ആളാണ് എന്നിട്ട് എന്നോട് എന്താ ലവർ ഇല്ലാതെ എന്നു ചോദിക്കുന്നത്..”
“നിങ്ങളെ പോലെ അല്ലാലോ ഞങ്ങൾ ആണുങ്ങൾ.. ലൈൻ ഒക്കെ സെറ്റ്ആവാൻ നല്ല പണിയാണ്.. അത് കൊണ്ട് അത് വേണ്ടാന്ന് വെച്ചു.. കൂടാതെ ഒരു പെണ്ണ് ലൈൻ ആയാൽ അവൾ അതിലെ നടന്നു പോകുന്ന വേറെ പെണ്ണിനെ നോക്കാൻ വരെ വിടില്ല.. അങ്ങിനോരു ലൈൻ ഉണ്ടെങ്കിൽ ഇപ്പോ തന്നോട് ഇങ്ങനെ സംസാരിക്കാൻ പറ്റുമോ?”
“വാവ്.. നിങ്ങൾ ഒരു ഇന്റെറസ്റ്റിങ് പേർസണാലിറ്റി തന്നെ”
അവൾ എന്നെ ഒന്ന് പൊക്കി വെക്കാൻ നോക്കി..
എന്നാല് ഇന്നത്തെ ഉറക്കം ഇവൾക്ക് വേണ്ടി ഒഴിവാക്കാം എന്നു വിചാരിച്ചു,,,,
കമിഴ്ന്നു കിടന്നു മടുത്തു.. ഞാൻ എണീറ്റ് അവൾ ഇരുന്ന പോലെ ചുവരും ചാരി കാലും നീട്ടി വെച്ചു ഇരുന്നു..
“ആ ഇനി പറഞ്ഞോ”
“തനിക്ക് നെഞ്ചിൽ ഒക്കെ രോമം ഉണ്ടെല്ലേ? ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ രോമം ഉള്ള ആൾക്കാരെ കാണുന്നത്..”