“ഞങ്ങൾ ട്രൈ ചെയ്തു….
ഭാഗ്യം ഉണ്ടേൽ പിടിക്കട്ടെ… ഇല്ലേ വീണ്ടും.”
രേഖ ചിരിച്ചിട്ട്.
“എനിക്ക് അപ്പൊ പണി ആകും…”
ഞാൻ ചിരിച്ചിട്ട്.
“ഞാൻ പോയി വന്നിട്ട് നിന്നെയും..”
“പോ ഏട്ടാ..
ചേച്ചി പറഞ്ഞായിരുന്നു. ഏട്ടന് നല്ല വിഷമം ആയി എന്ന് ചേച്ചിയുടെ ബന്ധുക്കൾ പറഞ്ഞപ്പോൾ എന്ന് ”
“നിന്നെ ഒന്നും ഞാൻ പിടിച്ചു നിർത്തുന്നില്ല.
എനിക്ക് ആവുന്നുഉം തോന്നണില്ല.”
“ആര് പറഞ്ഞു…
നിനക്ക് മാത്രം അല്ലെ എന്റെ ഹൃദയം അങ്ങ് തന്നേക്കുന്നത്.”
അവൾ കെട്ടിപിടിച്ചു ഉമ്മാ തന്നു.
“എവിടെ പോയാലും ഞാൻ ഫോൺ വിളിച്ചാൽ എടുത്തോളണം. പിന്നെ… എനിക്ക് വിശന്നൽ….
വിശപ്പ് മാറ്റിത്തരാൻ ഇടക്ക് ഒക്കെ വരണം.”
“ഉം…”
“എന്നാ ഞാൻ അടുക്കളയിലേക് പോകട്ടെ.. ”
“ഇവിടെ ഇരിക്കടി പെണ്ണെ. ഇങ്ങനെ ഓടാതെ…
പണ്ടൊക്കെ എന്റെ ഒപ്പം ടൈം കളയാൻ വരുന്ന നീ ഇപ്പൊ.”
“അത് അന്ന്..
ഇപ്പൊ എന്റെ സ്വന്തം പ്രോപ്പർട്ടി ആണ് മോനെ നീ…