എന്റെ രേഖ വയറും നിറച്ച് ഇങ്ങനെ നടന്ന് ഒരു കുഞ്ഞിവാവയെ പെറ്റ് ഇങ്ങനെ മുല്പാൽ നിറഞ്ഞ മുലയും ആട്ടികൊണ്ട് നടക്കുന്നത് ഓർക്കാൻ എന്ത് സുഖം.”
“ച്ചീ….
ഒരു കുഞ്ഞിനെ ഉണ്ടാകുക എന്ന് പറഞ്ഞാൽ വലിയ പണിയാ ഞങ്ങൾ പെണ്ണുങ്ങൾക്..
ഏട്ടന് ഒക്കെ തുടങ്ങി വെച്ചാൽ മതി ബാക്കി 10മാസം അല്ലാ മുലകുടി മാറുന്നത് വരെ കുഞ്ഞിനെ നോക്കൽ അത് ഒരു വലിയ മല്ലാ… ഗായത്രി ചേച്ചി ഒക്കെ മടുത്തു ഉപാട് ഇളകി.. ഇവനെ നോക്കാൻ.”
അപ്പോഴേക്കും എല്ലാവരും വന്നു ഞങ്ങളുടെ കൂടെ ഇരുന്നു.
അപ്പൊ തന്നെ രേഖ ഞാൻ പോകുന്ന കാര്യം എടുത്തു ഇട്ട്.
തനിച്ചോ എന്നുള്ള ചോദ്യത്തിന് ദീപു എതിർപ്പ് അറിയിച്ചു.
അവസാനം നിവർത്തി ഇല്ലാത്തെ എനിക്ക് ഗായത്രിയെയും കൊച്ചിനെയും കൊണ്ട് പോകാം എന്ന് പറഞ്ഞു.
അതിൽ ദീപ്‌തി ക് സന്തോഷം ആയി. രേഖ ക് എക്സാം കഴിഞ്ഞാൽ ദീപ്തിക് കൂട്ട് ഉണ്ടാക്കും.
എനിക്ക് വല്ലതും ഉണ്ടാക്കി തരാൻ ഗായത്രി യും ഉണ്ടാക്കും. എന്ന് അവർ കരുതി.
അങ്ങനെ സമ്മതിച്ചു.
പക്ഷേ എന്റെ പ്ലാൻ വേറെ ആയിരുന്നു.
ഗായത്രി ആണെങ്കിൽ അവൾക് എന്റെ എല്ലാകാര്യങ്ങളും അറിയാം പക്ഷേ അവളെ എന്റെ ഒപ്പം നിർത്തുന്നത് സൈഫ് അല്ലാ എന്ന് കൂടി എനിക്ക് അറിയാം അതുകൊണ്ട് ഞാൻ ഒരു വളഞ്ഞ വഴി ചിന്തിച്ചു എടുത്തു.
രേഖയോട് ഞാൻ കള്ളം തന്നെയാ പറഞ്ഞെ തമിഴ്‌നാട്ടിലേക് പോകും എന്നത്. കേരളത്തിൽ തന്നെ ഞാൻ കാണും എന്റെ എതിരാളികളെ അടിച്ചു ഇടാൻ.
ഞാൻ അന്ന് രാത്രി തന്നെ ജൂലിയെ വിളിച്ചു അവളോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു.