എല്ലാത്തിനെയും അരിയാൻ ഈ പണം കൊണ്ട് കഴിയില്ല…
ഇതിൽ നിന്ന് ഉണ്ടാകണം.
അവർ എന്നെ കണ്ടു പിടിക്കുന്നതിന് മുൻപ് അവരുടെ അത്രയും ശക്തിയും എനിക്ക് ഇതിൽ നിന്ന് ഉണ്ടാകണം.
അതിന് ഒറ്റ വഴി ഉള്ള്.
അവരുടെ ഏരിയ യിൽ നിന്ന് അതായത് കേരളത്തിൽ നിന്ന് പുറത്തേക് പോകണം.”
“എങ്ങോട്ട്….?
എങ്ങോട്ടും പോകണ്ടാ ഇവിടെ അവരുടെ മുമ്പിൽ കിടന്ന് വളർന്നു അവരെ അടിക്കണം അതല്ലേ ഹീറോയിസം.”
“ചില സമയം നീ പറഞ്ഞ ഹീറോയിസം ശെരി ആകും.
പക്ഷേ ഞാൻ ഇനി വളഞ്ഞ വഴികളെ നോക്കു.”
“അപ്പൊ എങ്ങോട്ട്..”
“ദൈവം എന്നെ ഇവിടെ വരെ എത്തിച്ചില്ലേ ഇനി അങ്ങോട്ടും വഴി കാണിക്കും.
അതിന് മുൻപ് ലോറിയിൽ ഇരിക്കുന്ന സാധനം ഒക്കെ ഒളിപ്പിക്കണം.
എവിടെ എങ്കിലും ഒരു ഒറ്റപ്പെട്ട വീടു വാങ്ങാൻ കിട്ടുമോ എന്ന് നോക്കടാ.
റെഡി കാശ്.”
“ഹം.”