കണക്കുപുസ്തകം 6 [Wanderlust] [Climax]

Posted by

സോഫയിൽ നിന്നും എഴുന്നേറ്റ വൈഗ അന്നാമ്മയ്ക്ക് നേരെ തിരിഞ്ഞതും അവറാച്ചന്റെ മുഖം വിടർന്നു. വൈഗയുടെ തള്ളിനിൽക്കുന്ന മുലയിലാണ് അയാളുടെ കണ്ണുകൾ. അന്നമ്മയുടെ മുന്നിൽ നിവർന്ന് നിന്ന വൈഗ കൈവീശി അവളുടെ കവിളിൽ ആഞ്ഞടിച്ചതും ഹരി എഴുന്നേറ്റ് പോയി മുന്നിലത്തെ വാതിൽ കുറ്റിയിട്ടു. അന്നാമ്മയുടെ മുഖത്തേറ്റ അടിയിൽ പതറിനൽക്കുന്ന അവറാച്ചൻ കണ്ണുമിഴിച്ച് വൈഗയെ നോക്കിയപ്പോഴേക്കും അവളുടെ കൈകൾ അയാളുടെ മുട്ടമണിയിൽ പിടുത്തമിട്ടു.

: എന്നതാ അവറാച്ചാ… പേടിച്ചുപോയോ..ഇതങ്ങട് പൊട്ടിക്കട്ടെ… ഇതിന്റെപുറത്തുള്ള ആ മുഴക്കോലും ഈ തള്ളയുടെ രണ്ട് കാലിതുളയും വച്ചല്ലേ താനീ കാണുന്ന മൈരൊക്കെ ഉണ്ടാക്കിയത്… നിന്നെ കൊല്ലാതെ ഇങ്ങനെ വീൽ ചെയറിൽ വച്ചത് ഈയൊരു ദിവസത്തിന് വേണ്ടിയാ… എന്റെ അപ്പനെ നീ പേടിച്ചിട്ടുണ്ടാവില്ല പക്ഷെ ആ ചോരയിൽ കുരുത്ത എന്റെ ഏട്ടനെ നീ പേടിക്കണം. ഹരി ഒന്നുമല്ലാത്ത കാലത്ത് നിന്നെ വീൽ ചെയറിൽ ആക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ ഇന്ന് നിന്നെ പച്ചയ്ക്ക് കത്തിക്കാനും മടിക്കില്ല.. കേട്ടോടാ പൊലയാടി മോനെ…

: ഹേയ് മോളെ… പ്രായത്തിൽ മൂത്തവരോട് ഇങ്ങനാണോ പെരുമാറുന്നത്. മോള് കയ്യെടുത്തേ.. ബാക്കി ഏട്ടൻ പറഞ്ഞോളാം..

അവറാച്ചന്റെ മടിക്കുത്തിൽ നിന്നും കയ്യെടുത്ത വൈഗ നേരെ തിരിഞ്ഞത് അന്നാമ്മയുടെ നേർക്കാണ്. ഒന്നും മനസിലാകാതെ അന്താളിച്ചു നിൽക്കുന്ന അന്നാമ്മയുടെ മുഖം ചുവന്ന് തുടുത്തു.

: എഡോ അവറാച്ചാ.. താനെന്താ കരുതിയത് നിനക്ക് പറ്റിയത് അപകടമാണെന്നോ.. തന്നെ ജീവച്ഛവമായി കിടത്തണം എന്നാ കരുതിയത്. പക്ഷെ ദൈവം പിന്നേം നിന്റെകൂടെയായിരുന്നു.. സാരമില്ല കളി കഴിഞ്ഞിട്ടില്ലല്ലോ.. നിനക്ക് മലയാള ദേശം പത്രത്തിലെ റിപ്പോർട്ടർ കൃഷ്ണകുമാറിനെ ഓർമ്മയുണ്ടോ.. പാവം ഇന്ന് ജീവനോടെ ഇല്ല. നിന്റെ വെപ്പാട്ടി മേരിയേയും മോളെയും അന്വേഷിച്ച് ബോംബെയിലേക്ക് വണ്ടികയറിയതാ.. പക്ഷെ തിരിച്ച് വീട്ടിലേക്കെത്തിയത് ശവമായിട്ടായിരുന്നു. അയാൾ എഴുതിയ റിപ്പോർട്ടിന്റെ ബാക്കി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു ഞാൻ. പക്ഷെ ആ പാവത്തിനെ കിട്ടിയില്ല. പകരം അയാളുടെ അച്ഛനും അമ്മയും എനിക്ക് കുറച്ച് വിവരങ്ങൾ തന്നു. അത് ചെന്ന് നിന്നത് നിന്റെ പേരിന്റെ പുറകെയാണ്. നിന്റെയീ നക്ഷത്ര വേശ്യയുടെ വകയിലൊരു അങ്ങളയില്ലേ ആന്റണി.. അവന്റെ കൈകൊണ്ടാണ് കൃഷ്ണകുമാർ മരിച്ചതെന്ന് അല്പം ബുദ്ദിമുട്ടിയാണെങ്കിലും ഞാൻ കണ്ടെത്തി. അതിനുള്ള ചെറിയൊരു സമ്മാനമായിരുന്നു നിന്റെയീ തള്ള് വണ്ടി.

Leave a Reply

Your email address will not be published. Required fields are marked *