കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]

Posted by

 

രാഹുൽ -എടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

 

ഋഷി -ഇപ്പോ ഇറങ്ങിക്കോണം ഇവിടെന്ന് ഇനി ഫ്രണ്ടാണ് എന്ന് പറഞ്ഞ് ഇവിടെ വന്ന് പോവരുത്

 

അതും പറഞ്ഞ് ഋഷി രാഹുലിനെ തള്ളി കൊണ്ട് പോയി പുറതാക്കി എന്നിട്ട് വാതിൽ അടച്ചു. ഋഷിയുടെ ദേഷ്യം മാറുമ്പോൾ അഞ്ജലി എല്ലാം പറഞ്ഞു മനസ്സിലാക്കും എന്ന് അവൻ കരുതി

 

രാഹുൽ കാർ എടുത്ത് നേരെ ബാറിൽ പോയി അവന്റെ സങ്കടം മറക്കാൻ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല. അവിടെ കണ്ടതും കേട്ടതുമായ എല്ലാ സാധനവും അവൻ കുടിച്ചു. കുടിച്ച് കഴിഞ്ഞ് അവൻ ഒരുവിധത്തിൽ കാറിൽ എത്തി എന്നിട്ട് അതിൽ കിടന്ന് ഉറങ്ങി. പിറ്റേന്ന് വൈകുന്നേരം 3 മണിക്ക് ആണ് അവൻ ഉണർന്നത് എണീറ്റപ്പോൾ തന്നെ അവന് നല്ല ശരീര വേദന അനുഭപ്പെട്ടു ഇന്നലത്തെ ടെൻഷനും മദ്യവും അവന്റെ ശരീരത്തിൽ നിന്ന് പോയതാവണം കാരണം. രാഹുൽ അവന്റെ ശരീരം ശ്രദ്ധിച്ചു ഒന്ന് രണ്ട് ഇടത്ത് മുറിവും ചതാവും ഉണ്ട് ഭാഗ്യവശൽ മുഖത്ത് ഒരു മുറിവ് മാത്രമേ ഒള്ളു. രാഹുൽ കാറിൽ നിന്നും ഇറങ്ങി അവന് വല്ലാത്ത തലവേദന അനുഭവപ്പെട്ടു അതിന് പുറമെ ശർദ്ദിക്കാൻ വരലും. രാഹുൽ അവിടെ ഉള്ള ഒരു ഓടയിൽ അടുത്ത് ചെന്നു അവിടെത്തെ മണം അടിച്ചപ്പോൾ തന്നെ അവൻ ശർദ്ദിക്കാൻ തുടങ്ങി ഇന്നലെ കഴിച്ചത് മുഴുവൻ അവിടെ ശർദ്ദിച്ചു കളഞ്ഞു. രാഹുൽ ഇപ്പോൾ ഒരു ആശ്വാസം ആയി തലവേദനയും കുറവ് ഉണ്ട് അവൻ നേരെ ഒരു ചായ കടയിൽ ചെന്നു എന്നിട്ട് കടുപ്പത്തിൽ ഒരു ചായ കുടിച്ചു എന്നിട്ട് വീട്ടിലേക്ക് തിരിച്ചു പോകും വഴി ഇന്നലെ പെഴ്താ മഴയുടെ ആഘാതങ്ങൾ അവൻ കണ്ടു ചില ഇടത്ത് പോസ്റ്റ് മറിഞ്ഞു ചില ഇടത്ത് മരം മറിഞ്ഞു പക്ഷേ ഇതെല്ലാം അവന്റെ പ്രശ്നങ്ങൾക്ക് മുന്നിൽ ഒന്നും അല്ലാതെയായി. രാഹുൽ അങ്ങനെ വീട്ടിൽ എത്തി അപ്പുപ്പനും അമ്മുമ്മയും കാണാതെ അവൻ അകത്ത് കയറി എന്നിട്ട് കുളിച്ചു. കുളിക്കുമ്പോൾ അവന് മനസ്സിലായി കൂടുതൽ സ്ഥലത്ത് പരുക്ക് പറ്റി എന്ന്. അങ്ങനെ കുളി കഴിഞ്ഞ് മുരിവിനും ചതാവിനും മരുന്ന് വെച്ച് അവൻ താഴെക്ക് ഇറങ്ങി. രാഹുലിനെ കണ്ടതും അപ്പുപ്പൻ അടുത്ത് വന്നു

Leave a Reply

Your email address will not be published. Required fields are marked *