രാഹുൽ -മ്മ്
അമ്മുമ്മ -നിന്റെ മനസ്സിൽ ആരാ ഉള്ളത്
രാഹുൽ അഞ്ജലിയെ നോക്കി കൊണ്ട് പറയട്ടെ എന്ന് ആഗ്യം കാണിച്ചു അഞ്ജലി വേണ്ടാ എന്ന് തിരിച്ചും ആഗ്യം കാണിച്ചു
രാഹുൽ -ആദ്യം എന്റെ പഠിപ്പ് കഴിയട്ടെ എന്നിട്ട് പറയാം
അമ്മുമ്മ -ആ നീ എന്തെങ്കിലും ചെയ്യ് പക്ഷെ കുടുംബത്തിൽ പിറന്നാ ഒരണത്തിനെ മതി എനിക്ക് മരുമകൾ ആയിട്ട്
രാഹുൽ -അത് ഓർത്ത് പേടിക്കണ്ട അമ്മുമ്മയെയും അപ്പുപ്പനെയും അവൾ പൊന്ന് പോലെ നോക്കിക്കോളും
അമ്മുമ്മ -ശരി. നിന്റെ അച്ഛൻ നല്ല ഒരു മരുമകളെ ആണ് എനിക്ക് തന്നത് നീയും അത് തെറ്റിക്കില്ല എന്ന് എനിക്ക് അറിയാം
രാഹുൽ -മ്മ്
അപ്പുപ്പൻ -മതി മിണ്ടീം പറഞ്ഞതും എനിക്ക് വിശക്കുന്നു
അമ്മുമ്മ -എന്നാ വാ നമ്മുക്ക് ഭക്ഷണം കഴിക്കാം
അങ്ങനെ അവർ ഭക്ഷണം കഴിച്ചു എന്നിട്ട് വീണ്ടും ഒരുമിച്ച് ഇരുന്നു ഈ തവണ രാഹുലും അഞ്ജലിയും അടുത്താണ് ഇരുന്നത് അവൻ ആരും കാണാതെ അഞ്ജലിയുടെ ഇടുപ്പിൽ പതിയെ കൈ വെച്ചു അഞ്ജലിക്ക് ഒരു നിമിഷം അത് വല്ലാത്ത സുഖം നൽകി പക്ഷെ അമ്മുമ്മയോ അപ്പുപ്പാനോ കണ്ടാൽ ഉള്ള ഭാവിശ്യത്ത് ഓർത്തപ്പോൾ അവൾ അവന്റെ വയറിൽ നിന്ന് മാറ്റി എന്നിട്ട് സാരീ കൊണ്ട് അവൾ വയറ് നന്നായി മറച്ചു രാഹുലിന് അത് വല്ലാത്ത നിരാശ സമ്മാനിച്ചു
രാഹുൽ -അഞ്ജലിയെ പറ്റി എന്താ അമ്മുമ്മയുടെ അഭിപ്രായം
അമ്മുമ്മ ഒന്ന് ചിരിച്ചു
അമ്മുമ്മ -അഞ്ജലി എനിക്ക് മോളെ പോലെ തന്നെ അല്ലേ. ഇവളെ എപ്പോഴും ഇവിടെ ഉണ്ടാവണം എന്നാ എന്റെ മനസ്സ് പറയുന്നെ
അമ്മുമ്മയുടെ വാക്കുകൾ കേട്ട് രാഹുലിന് സന്തോഷമായി
രാഹുൽ -അത് ഓർത്ത് അമ്മുമ്മ പേടിക്കണ്ട അഞ്ജലി ഇനി എങ്ങോട്ടും പോവില്ല അല്ലേ
അഞ്ജലി ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു
അഞ്ജലി -അതെ
അമ്മുമ്മ -രാഹുലെ നിന്റെ ക്ലാസ്സ് തീരാറായോ
രാഹുൽ -ആ അമ്മുമ്മേ ഇനി കുറച്ചു മാസങ്ങൾ കൂടിയേ ഒള്ളു
അമ്മുമ്മ -മ്മ് ശ്രദ്ധിച്ച് പഠിക്കാൻ നോക്ക്
രാഹുൽ -ശരി