കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]

Posted by

രാഹുൽ -സോറി അഞ്ജലി

അഞ്ജലി -വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല രാഹുൽ നമ്മൾ ആവിശ്യം ഇല്ലാത്തത് ചെയ്യുന്നത് അപ്പുപ്പാനോ അമ്മുമ്മയോ കണ്ടാൽ

രാഹുൽ -അഞ്ജലി പറയുന്നത് എനിക്ക് മനസ്സിലാവും

അഞ്ജലി -മ്മ്

അങ്ങനെ അപ്പുപ്പനും അമ്മുമ്മയും അവിടെക്ക് വന്നു

അപ്പുപ്പൻ -നമ്മുക്ക് പോയാലോ രാഹുലെ

രാഹുൽ -ശരി

അങ്ങനെ അവർ വീട്ടിലേക്ക് തിരിച്ചു വീട്ടിൽ എത്തി രാഹുലും അഞ്ജലിയും മുകളിലേക്ക് പോയി

രാഹുൽ -ഞാൻ സിന്ദൂരം തോട്ട് തരട്ടെ

അഞ്ജലി -മ്മ്

രാഹുൽ അഞ്ജലിയും റൂമിൽ ചെന്നു എന്നിട്ട് രാഹുൽ കുറച്ച് സിന്ദൂരം എടുത്ത് അഞ്ജലിയുടെ നെറുകിൽ ചാർത്തി

രാഹുൽ -നിന്നെ സിന്ദൂരം തൊട്ട് കാണുമ്പോൾ എന്തോ ഒരു പ്രതേക ഭംഗി

അഞ്ജലി -മ്മ് എനിക്കും അത് അറിയാം

അങ്ങനെ മാസങ്ങൾ കടന്ന് പോയി ഒരു ദിവസം വൈകുന്നേരം അഞ്ജലിക്ക് ഋഷിയുടെ കാൾ വന്നു

ഋഷി -ഹലോ അഞ്ജലി

അഞ്ജലി -ആ ഋഷി

ഋഷി -എന്റെ എക്സാം ഒക്കെ കഴിഞ്ഞു ഞാൻ ഈ ആഴ്ച തന്നെ അവിടെക്ക് വരും

അഞ്ജലി -മ്മ്

ഋഷി -വന്ന് കഴിഞ്ഞാൽ നമ്മുക്ക് പെട്ടെന്ന് വീട്ടിലേക്ക് മാറാം ഇനി രാഹുലിനെ ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല

ഋഷിയുടെ വാക്കുകൾ അഞ്ജലിയുടെ മനസ്സിൽ വേദന സൃഷ്ടിച്ചു

അഞ്ജലി -മ്മ്

ഋഷി -എന്നാ ഞാൻ കാൾ കട്ട് ചെയ്യാ

അഞ്ജലി -ശരി

അങ്ങനെ ഋഷി കാൾ കട്ട് ചെയ്യ്തു അഞ്ജലി പതിയെ കട്ടിലിൽ ഇരുന്നു ഈ സമയം രാഹുൽ അവിടെക്ക് വന്നു അഞ്ജലിയുടെ മുഖം മാറിയത് എന്താണ് എന്ന് അറിയാൻ അവന്റെ ഉള്ള് തുടിച്ചു

രാഹുൽ -എന്ത് പറ്റി അഞ്ജലി

അഞ്ജലി -ഋഷി വിളിച്ചെണ്ടാർന്നു

രാഹുൽ -എന്നിട്ട് അവൻ എന്ത് പറഞ്ഞു

അഞ്ജലി -അവൻ ഈ ആഴ്ച വരും

അഞ്ജലിയുടെ മറുപടി രാഹുലിന്റെ ഹൃദയം തകർത്തു

അഞ്ജലി -അവന്റെ എക്സാം എല്ലാം തീർന്നു പിന്നെ അവൻ വന്നാൽ ഉടൻ ഞങ്ങൾ വീട്ടിലേക്ക് മാറും

രാഹുൽ -എന്തിനാ അഞ്ജലി ഇത്ര തിരക്ക് പിടിക്കുന്നെ

അഞ്ജലി -ഇതൊന്നും എന്റെ തീരുമാനം അല്ല രാഹുൽ

Leave a Reply

Your email address will not be published. Required fields are marked *