കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5
KoottuKaarante Amma Ente Swantham Part 5 | Author : Deepak
[ Previous Part ]
അങ്ങനെ പിറ്റേന്ന് നേരം പുലർന്നു അഞ്ജലി പതിയെ മയക്കത്തിൽ നിന്ന് എണീറ്റു കണ്ണ് തുറന്ന് നോക്കിയപ്പോൾ തന്നോട് ചേർന്ന് കിടക്കുന്ന രാഹുലിനെ ആണ് അഞ്ജലി കണ്ടത് അവൾ പതിയെ രാഹുലിനെ തട്ടി വിളിച്ചു
അഞ്ജലി -രാഹുൽ എണീക്ക്
രാഹുൽ ഒന്ന് ഇളക്കി കൊണ്ട് കണ്ണുകൾ തുറന്നു
രാഹുൽ -എന്താ
അഞ്ജലി -എണീക്ക് സമയം ഒരുപാട് ആയി എന്ന് തോന്നുന്നു
രാഹുൽ പിന്നെയും കണ്ണ് അടച്ച് അഞ്ജലിയെ കെട്ടിപിടിച്ച് കിടന്നു എന്നിട്ട് പറഞ്ഞു
രാഹുൽ -സമയം കുറച്ച് ഒക്കെ പോട്ടേ
അഞ്ജലി -നീ വേണമെങ്കിൽ കിടന്നോ എനിക്ക് ഒരുപാട് പണി ഉള്ളതാ
രാഹുൽ -ഈ പെണ്ണിന്റെ ഒരു കാര്യം
അതും പറഞ്ഞു രാഹുൽ അഞ്ജലിയെ സ്വാന്ത്രമാക്കി. അഞ്ജലി കട്ടിലിൽ നിന്ന് എണീറ്റ് നേരെ കണ്ണാടിയുടെ മുന്നിൽ പോയി എന്നിട്ട് മുടി ഒന്ന് അഴിച്ച് നന്നായി കെട്ടിവെച്ചു. അഞ്ജലി പതിയെ അവളുടെ ശരീരം ശ്രദ്ധിച്ചു ദേശത്ത് നിറച്ചും മുല്ലപൂവ് ഒട്ടിപിടിച്ച് ഇരിക്കുകയായിരുന്നു അവൾ അത് ഓരോന്നായി പെറുക്കി കളഞ്ഞു എന്നിട്ട് രാഹുലിന്റെ അടുത്തേക്ക് ചെന്നു
അഞ്ജലി -രാഹുൽ എണീക്ക് ദേ മുല്ലപൂവ് ഒക്കെ വാടി തുടങ്ങി
രാഹുൽ -ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ
അഞ്ജലി -ശരി. ഈ ആഭരണം ഒന്ന് ഊരാൻ സഹായിക്കോ
അതും പറഞ്ഞു അഞ്ജലി അവൾ അണിഞ്ഞ വളകൾ ഊരാൻ തുടങ്ങി. രാഹുൽ പതിയെ എണീറ്റ് അഞ്ജലിയുടെ മാല ഊരാൻ തുടങ്ങി
അഞ്ജലി -ഇത്രയും മാല ഇട്ട് ഇന്നലെ എങ്ങനെ ഉറങ്ങിയോ ആവോ
രാഹുൽ -ഇന്ന് എന്ത് പറ്റി
അഞ്ജലി -ആദ്യമായിട്ട് അല്ലേ ഇത്രയും ആഭരണം അണിയുന്നത് അതിന്റെ ഒരു വീർപ്പ്മുട്ടൽ
രാഹുൽ -ഇനി തൊട്ട് ഇതൊക്കെ ശീലിച്ചോ. നിന്നെ ഇങ്ങനെ കാണുന്നതാ എനിക്ക് ഇഷ്ടം