പളുങ്കു 8 [MACHU008]

Posted by

പളുങ്കു 8
Pulunku Part 8 | Author : MACHU008 | Previous Part


 

അലാറ൦ നിലവിളിച്ചതിനെ തുടർന്ന് രാവിലെ നാല് മണിയായപ്പോഴേക്കും ഞാൻ ഉണർന്നു .
………ഓഹ് …..എന്തൊരു തണുപ്പ് ……….
നല്ല ഇടിയും മഴയും …………..
ഞാൻ കുറച്ചു നേരം കൂടി മൂടി പുതച്ചു കിടന്നെങ്കിലും ഇന്നത്തെ പരീക്ഷയുടെ ചിന്ത മനസ്സിൽ വന്നതും ഞാൻ എഴുനേറ്റ് നേരെ ബാത്‌റൂമിൽ പോയി ……….
കുളിച് , തലമുടിയിൽ ഒരു ടൗവ്വലും കെട്ടി വച് വന്നിരുന്ന് പഠിക്കാൻ തുടങ്ങി ………………
കുറച്ചു കഴിഞ്ഞതും ‘അമ്മ ചായയുമായി എത്തി ………..
മുംതാസ് : നീ കുളിച്ചോ …………….
ആനി :ഞാൻ എഴുനേറ്റപ്പോഴേ അങ് കുളിച്ചു ………………..
മുംതാസ് :അത് നന്നായി ,,,,,,,,,,അവർ ഏഴ് മണിയാകുമ്പോൾ എത്തും ……….അപ്പോഴേക്കും പോകാൻ നീയും റെഡി ആയിരിക്കണം ….. അവരെക്കൂടെ താമസിപ്പിക്കരുത് ……………….കേട്ടല്ലോ
ആനി :ഉം …………..അമ്മെ സാരി ഉടുപ്പിച്ചുതരണേ ……………….
മുംതാസ് :ഇന്ന് പരീക്ഷയാണ് ………പരീക്ഷക്ക്‌ തന്നെ വേണോ ഈ കോപ്രായങ്ങൾ …………….?
ആനി :അമ്മെ എല്ലാവരും ഇന്ന് സാരിയിലാണ് വരുന്നത് ……… പ്ലീസ് അമ്മെ ……………….
മുംതാസ് :ഉം ശെരി ………………നീ പഠിക്കാൻ നോക്ക് …………….
‘അമ്മ ഞാൻ കുടിച്ച ചായ ഗ്ലാസ്സുമായി പോയി ……………….
ഞാൻ വീണ്ടും ഇരുന്ന് പഠിക്കാനും തുടങ്ങി …………..
ഏഴുമണിയായപ്പോൾ എഴുനേറ്റ് ഞാൻ റൂമിന്റെ ഡോർ അടച്ചു കുറ്റിയിട്ടു ………..
ഞാൻ നേരെ ചെന്ന് അലമാരയിൽ നിന്നും ഇന്ന് ധരിക്കേണ്ട വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് കട്ടിലിൽ വച്ചശേഷം ഇട്ടിരുന്ന തുണികൾ അഴിച്ചു ബക്കറ്റിൽ ഇട്ടു ………..
ഞാൻ ആദ്യം ബ്ലാക്ക് ബ്രായും ……… ബ്ലൗസും ധരിച്ചശേഷം പിങ്ക് ഷഡിവലിച്ചു കയറ്റി ………………
ഒരു കറുത്ത പാവാടയും അതിനു മുകളിൽ ഒരു വെളുത്ത പാവാടയും എന്റെ അരക്കെട്ടിൽ കെട്ടി വച്ചു ……………….
ഞാൻ ചെന്ന് കണ്ണാടിയിൽ നോക്കി ……………
അയ്യേ ………………
. അമ്മയുടെ മുൻപിൽ ഈ രൂപത്തിൽ സാരി ഉടുക്കാൻ നിന്ന് കൊടുക്കണമല്ലോ എന്ന് ആലോചിച്ചപ്പോൾ തന്നെ എനിക്ക് വല്ലാത്തൊരു നാണം . തോന്നി……………
എനിക്കും സാരിയുടുക്കാൻ പഠിക്കണം ……………ഇനിയും എനിക്ക് അമ്മയുടെ മുൻപിൽ ഇങ്ങനെ നിന്ന് കൊടുക്കാൻ വയ്യ …………….
ഞാൻ ഉടൻ തന്നെ സാരിയുടുക്കാൻ പഠിക്കും ……….അല്ല പഠിച്ചിരിക്കും …………..ഞാൻ അത് ഉറപ്പിച്ചു …………….

Leave a Reply

Your email address will not be published. Required fields are marked *