പളുങ്കു 8 [MACHU008]

Posted by

മഴ ശക്തിയായി വീണ്ടും പെയ്തു തുടങ്ങി …………..
സവിത :മഴ ഇങ്ങനെ പെയ്യാൻ തുടങ്ങിട്ടു തന്നെ. എത്ര ദിവസമായി ………………….. ഇതിനൊരു ശമനവും കാണുന്നില്ല
മുംതാസ് :………….അതെ ചേച്ചി ………..
‘അമ്മ എന്നെ നോക്കിട്ടു ……………
ഇവളുടെ കാര്യം ആലോചിക്കുമ്പോൾ തന്നെ വേവലാതിയാണ് ,ഇവിടെ അടുത്തുള്ള കോളേജിൽ ചേർക്കാം എന്ന് പറഞ്ഞിട്ട് കേൾക്കാതെയാണ് ആ കോളേജിൽ തന്നെ പോകുന്നത് ……………ഇപ്പോൾ നിങ്ങൾ ഉണ്ടായതുകൊണ്ട് പരീക്ഷക്ക്‌ പോകാൻ പറ്റി …….ഇല്ലെങ്കിലോ …………………… ഇതിനോടൊന്നും പറഞ്ഞിട്ടു ഒരു കാര്യവുമില്ല ………..
ആനി :അമ്മാ …………………
അതിന് മറുപടിയായി ആന്റി എന്നെ നോക്കി ചിരിക്കുകയായിരുന്നു …………………
മുംതാസ് :………….ചേച്ചി …………….ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ………..?
സവിത :നമ്മൾ കഴിച്ചു…………….
മുംതാസ് :………….ചേച്ചി ഇവിടെ ദോശയും കറിയുമുണ്ട് ………………. കഴിക്കണം
സവിത :നിർബന്ധമാണേൽ ………….ഒരണ്ണം കഴിക്കാം
ഹാളിൽ അവർ മൂന്ന് പേരും കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് ക്രിസ്‌റ്റി അങ്കിൾ പോകാനായി എഴുനേറ്റു……
ക്രിസ്‌റ്റി :സാർ ഞാൻ പോകട്ടെ ………
രാജൻ ,. :ഓക്കേ ………….
ക്രിസ്‌റ്റി :ചേട്ടാ ………..വൈകുനേരം കാണാം ………….
അലക്സ് :ഓക്കേ …………….
രാജൻ :അതെന്താ അലക്സ് ഇന്ന് പോകുന്നില്ലേ ?
അലക്സ് :ഇല്ല സാർ ………….ഇന്നും നാളെയും ലീവ് എടുത്തു
രാജൻ :അതെന്തു പറ്റി …………….
അലക്സ് ഓഡിറ്റിങ്ങിന്റെ കാര്യം പറഞ്ഞിട്ടു ………………..എഴുനേറ്റു അങ്കിളിന്റെ കൈയിൽ കുറച്ചു രൂപ കൊടുത്തു …………..
രാജൻ :എന്തിനാ അലക്സ് ഈ രൂപ ?
അലക്സ് :സാർ ഇന്നലെ മോൾക്ക് വേണ്ടിയല്ലേ ജീപ്പ് പിടിച്ചത് മാത്രമല്ല ഇന്നത്തെ യാത്രയും ………………സാർ ചെലവ് വഹിക്കുന്നത് ശെരിയല്ല …………….
രാജൻ അതിന് മറുപടി പറയും മുൻപേ …………………………………………..
ഫോൺ ബെൽ അടിക്കുന്നു ………………
അച്ഛൻ ഫോൺ എടുക്കാൻ പോയതും അങ്കിൾ അടുക്കളയിലേക്കു വന്നു …………….
രാജൻ :ആഹാ …………..ഒറ്റയ്ക്ക് കഴിക്കുകയാണോ ………………….
സവിത :ചേട്ടാ ഇതൊന്നു കഴിച്ചു നോക്കിയേ ………………കിടു ടേസ്റ്റ് ……..

Leave a Reply

Your email address will not be published. Required fields are marked *