പളുങ്കു 8 [MACHU008]

Posted by

മുംതാസ് : അയ്യോ ചേച്ചി …………..ഞാനിതു മേടിക്കില്ല ………..ചേച്ചി ഇത് കൈയിൽ വയ്ക്ക് ……ഒരാൾ മാത്രം ചെലവ് വഹിക്കുന്നത് ശെരിയല്ല ………….
ആന്റ്റി :ഓഹോ ……..അങ്ങനെ ആണെങ്കിൽ ഇപ്പോൾ നമ്മൾ കഴിച്ച ഭക്ഷണത്തിന് എത്ര രൂപയായി ……
മുംതാസ് : അയ്യോ …………….ചേച്ചി ………..
ആന്റ്റി :ഒന്നുങ്കിൽ ഈ രൂപ നിങ്ങൾ സ്വീകരിക്കണം അല്ലെങ്കിൽ ആഹാരത്തിന്റെ പണം മേടിക്കണം ………
മുംതാസ് : ചേച്ചി …………….എന്തായാലും ആഹാരത്തിന്റെ രൂപ മേടിക്കത്തില്ല ……….
ആന്റ്റി :ശെരി …………..
ആന്റി ചെന്ന് അമ്മയുടെ തോളിൽ കൂടി കൈയിട്ടിട്ടു..”……..എനിക്ക് ചേട്ടനും ചേട്ടന് ഞാനും മാത്രമേ ഉള്ളു ……………….. .പിന്നെ ആർക്കു വേണ്ടിയാ സമ്പാദിക്കുന്നത് …….
ആന്റ്റി :നമ്മൾ പോകുന്നു …………….ആനി …………….വന്നേ നമുക്ക് പോകാം ……….
അങ്കിൾ വണ്ടി സ്റ്റാർട്ട് ചെയ്തതും ഞാനും ആന്റിയും വീട്ടുകാരോട് യാത്ര പറഞ്ഞിട്ട് കാറിന്റെ പിറകിൽ ഓടി കയറി ……….
വണ്ടി പിറകിലേക്ക് നീങ്ങി……………….
ശക്തമായ മഴ പെയ്യുന്നതിനാൽ അങ്കിൾ വളരെ പതുക്കെയാണ് കാർ ഓടിക്കുന്നത് ………
ഞാൻ മഴ കാണാൻ ചുറ്റനെ നോക്കിയതും, ആന്റി എന്നെ തന്നെ അന്തം വിട്ട് നോക്കിയിരിക്കുന്നത് പോലെ എനിക്ക് തോന്നി ………….
കുറച്ചു ദൂരം കഴിഞ്ഞതും ഞാൻ ഇട കണ്ണിട്ട് ആന്റിയെ വീണ്ടും നോക്കി …അവർ അപ്പോഴും എന്നെ അങ്ങനെ തന്നെ നോക്കി ഇരിപ്പാണ് ………..
അവരുടെ ആ അന്തം വിട്ട ഇരുപ്പ് കണ്ടതും ഞാൻ അറിയാതെ ചിരിച്ചു പോയി …………..
സവിത :എന്തിനാ മോൾ ചിരിക്കുന്നെ ……………?
അവരുടെ ആ ചോദ്യം ഞാൻ ആകെ പെട്ട് പോയി ……….
ആനി :അല്ല ………..ആന്റി എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ………..?
സവിത :മോളെ ……..ഈ സാരിയിൽ നിന്റെ സൗന്ദര്യം പതിൻ മടങ്ങ് വർദ്ധിച് ………ഒന്ന് വർണിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി …………………………..
ആനി :മതി ആന്റി രാവിലെ തന്നെ എന്നെ കളിയാക്കാൻ തുടങ്ങി അല്ലെ ?
സവിത :അല്ല മോളെ ……….സപ്‌ത സുന്ദരികൾ പോലും ഇന്ന് നിന്നെ കണ്ടാൽ ….. വഴി മാറി പോകും ……………
എന്റെ സൗന്ദര്യത്തെ അവർ വാനോളം പുകഴ്ത്തുന്നത് എനിക്ക് നന്നായി സുഖിച്ചു
രാജൻ :മോളെ ആനി ………….സവിത പറഞ്ഞതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല ………………ഇന്ന് മോളെ ആര് കണ്ടാലും നോക്കി ഇരുന്നുപോകും അത്ര ക്യൂട്ട് ആയിട്ടുണ്ട് കേട്ടോ
ആനി :അങ്കിളും തുടങ്ങിയോ …………….

Leave a Reply

Your email address will not be published. Required fields are marked *