പളുങ്കു 8 [MACHU008]

Posted by

ഈ മഴ ഇത്രയും ശക്തിയായി നിൽക്കുകയാണെങ്കിൽ തണുപ്പ് ഇനിയും കൂടാനാണ് സാധ്യത ……….നമുക്ക് ഇനി ഇവിടുന്ന് എപ്പോൾ പോകാൻ പറ്റുമെന്നും ആർക്കറിയാം …………..
ആന്റി ആ കവർ തുറന്ന് ഒരു കമ്പിളി എടുത്ത് ചേർത്തിരുത്തി ……………. നമ്മൾ രണ്ട് പേരും മൂടി ഇരുന്നു …………..
കമ്പിളിയുടെ രണ്ട് അറ്റവും ചേർത്ത് പിടിച് ഞാൻ അവരുടെ ശരീരത്തിലേക്ക് ചേർന്നിരുന്നെങ്കിലും അവരുടെ കൈ ഇപ്പോഴും എന്റെ തോളിൽ കൂടി കിടക്കുകയാണ് …………….
കൊടും തണുപ്പിൽ നിന്നും രക്ഷ നേടിയ ഞാൻ ക്ഷിണത്താൽ അവരുടെ ശരീരത്തിലേക്ക് ചാഞ്ഞു കിടന്ന് ഉറങ്ങി പോയി ……………
ഒരു വലിയ ഇടിമിന്നലിന്റെ ശബ്ദത്തിൽ ഞാൻ ഞെട്ടി ഉണർന്നു ……….
ആന്റി :മോൾ ……..പേടിച്ചു പോയോ ……../?
ആനി :ഉറങ്ങി പോയി ആന്റി ………….
ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ വണ്ടി അതെ സ്ഥലത്തു തന്നെ കിടക്കുന്നു
ആനി:അയ്യോ ..ബ്ലോക്ക് ഇതുവരെ മാറിയില്ലേ ………….?
രാജൻ :മരം മുറിച് ഇതുവരെ പൂർത്തിയായില്ല ……….ഇനിയും പതിനഞ്ച് മിനുറ്റാകും എന്നാണ് അറിയുന്നത് ………..
അപ്പോഴാണ് എന്നെ വല്ലാത്തൊരു പ്രശ്നം അലട്ടാൻ തുടങ്ങിയത് ……
ഉറങ്ങി എഴുന്നേറ്റത് മുതൽ വല്ലാത്തൊരു മൂത്ര ശങ്ക ………..
ഉച്ചക്ക് പോയ ശേഷം പിന്നീട് പരീക്ഷയുടെ ടെൻഷൻ കാരണം പോകാനും മറന്നും പോയി
തണുപ്പും കൂടി ആയപ്പോൾ എന്റെ വയറ് ഉരുണ്ട് കയറാൻ തുടങ്ങി …………………
ഞാൻ ആകെ പെട്ടു …………….വീടെത്താൻ മണിക്കുറുകൾ വേണം അത്രയും നേരം പോയിട്ട് ഒരു പതിനഞ്ചു മിനുറ്റ് പോലും പിടിച്ചു വയ്ക്കാൻ പറ്റാത്ത അവസ്ഥ ………..
നല്ല ഇരുട്ട് വീണിരിക്കുന്നു ………….ഞാൻ സമയം നോക്കി 7 30 കഴിഞ്ഞു …………….ഇപ്പോഴും വണ്ടി ആശുപത്രി ജംഗ്ഷനിൽ കിടക്കുകയാണ്
കുറച്ചു കഴിഞ്ഞതും വണ്ടി മുന്നോട്ട് നീങ്ങി തുടങ്ങി ……………എനിക്ക് ചെറിയ ഒരു അശോസം ……….
വണ്ടി ഓടിത്തുടങ്ങിയാലും വേണം രണ്ട് മണിക്കൂർ വീട് എത്താൻ ഇത്രയും നേരം പിടിച്ചു നിർത്താൻ സാധിച്ചെങ്കിൽ മതിയായിരുന്നു
വണ്ടികൾ നിര നിരയായി പോകുന്നു ,മുൻപിൽ ഒരു വാഹനം കാണാം എന്നല്ലാതെ കൃത്യമായി ഒന്നും കാണാൻ കഴിയാത്ത അവസ്ഥ ……..
ഞാനപ്പോൾ അസ്വസ്ഥതയായി ഇരിക്കുന്നു എന്ന് മനസിലാക്കിയ ആന്റ്റി എന്റെ തോളിൽ തട്ടിട്ടു ………..
സവിത :എന്താ മോളെ …………….
ഏയ് ……….ഒന്നുമില്ല ………….
സവിത :നീ കാര്യം പറ …………….
ഞാൻ വേറെ വഴിയില്ലാതെ ………….എന്റെ ചെറു വിരൽ ഉയർത്തി കാണിച്ചു …………….
സവിത :അത്രയേയുള്ളാ …………….ചേട്ടാ …………….
ഞാൻ ആന്റ്റിയുടെ കൈയിൽ കയറി പിടിച്ചിട്ടു ……….പറയരുതേ ….എന്ന അർത്ഥത്തിൽ കണ്ണ് . കാണിച്ചു………………
സവിത :ചേട്ടാ ……………….എനിക്കൊന്നു മൂത്രം ഒഴിക്കണം …………….

Leave a Reply

Your email address will not be published. Required fields are marked *