ഞാൻ താഴെ പോയി ചേച്ചി പല്ലുതേക്കുവാണ്
ഇന്നലെ അത്രയൊക്കെ നടന്നു എന്നുള്ള ഒരു ഭാവവും ഞങ്ങൾ പരസ്പരം കാണിച്ചില്ല…
അല്ലെങ്കിലും ഈ പെണ്ണുങ്ങൾ അഭിനയിക്കാൻ മിടുക്കരാണ്… ആന്റിയും ഒട്ടും മോശമല്ലല്ലോ…
ചേച്ചി : ആ എണീറ്റോ… ഞാൻ നിന്നെ രാവിലെ കൊറേ വിളിച്ചു… നീ അറഞ്ഞില്ല…
അമ്മൂമ്മ : ആ സുമിയും പറയുന്നത് കേൾകാം… ചെക്കൻ രാവിലെ എണീക്കാൻ മടിയാണെന്….
ഞാൻ : ഓ.. ഞാൻ വിളിച്ചത് കേട്ടൊന്നും ഇല്ല .
ചേച്ചി : നമുക്ക് പോണ്ടേ ഇന്ന് തിരുവനന്തപുരം… ബിന്ദു ചേച്ചി കൂടെ ഉള്ളോണ്ട് നല്ല രസായിരിക്കും അല്ലെ…
ഞാൻ : ആഹ് അതെ…ആന്റി ഇല്ലെങ്കിൽ ബോർ അടിച്ചേനെ… അമ്മൂമ്മ : അനു നീ പരീക്ഷകല്ലേ പൊന്നെ… ടൂറിനൊന്നും അല്ലാലോ… അവിടെ പോയാലും രാത്രി ഒക്കെ ഇരുന്നു പഠിച്ചോ…. കളിക്കാൻ നിക്കണ്ട… അവിടുന്ന്…
ചേച്ചി : ഇല്ല അമ്മൂമ്മേ… പരീക്ഷ കഴിഞ്ഞിട്ടേ ഞങ്ങൾ കറങ്ങാനൊക്കെ പോവുന്നുള്ളൂ…
ഞാൻ : ചേച്ചി അപ്പോൾ നമ്മൾ നാളെ തന്നെ തിരിച്ചു വരുമോ?..
ചേച്ചി : ആടാ… ഇന്ന് 3 മണിക്ക് ട്രെയിൻ കേറിയ രാത്രി 8 ഒക്കെ ആവുമ്പോ അവിടെ എത്തും… അവിടെ അടുത്ത ഹോട്ടൽ… പിന്നെ നാളെ രാവിലെ 10 മണിക്ക് എക്സാം അതും അവിടെ അടുത്താണ്…. എക്സാം ഉച്ചയ്ക്ക് 1 മണിക്ക് കഴിയും ഇങ്ങോട്ടേക്കുള്ള ട്രെയിൻ പിന്നെ രാത്രി 8 മണിക്ക… ആ സമയം വരെ നമുക്ക് കറങ്ങാൻ പോവാം…
ഞാൻ : മ്മ്മ്… ഓക്കേ…
പറഞ്ഞു പറഞ്ഞു സമയം ഉച്ചയായി… അനുചേച്ചി ബാഗ് ഒക്കെ പാക്ക് ആക്കി റെഡി ആയി… ഞാൻ പിന്നെ വീട്ടിൽനിന്നു കൊണ്ടുവന്ന ബാഗ് ഉള്ളത് കൊണ്ട് പ്രേത്യേകിച് വേറെ ഒന്നും ചെയ്യേണ്ടി വന്നില്ല..
ഉച്ചയ്ക് ഊണ് കഴിഞ്ഞു ഞങ്ങൾ റെഡി ആയി നിന്നു…
2 മണി ആയി സമയം മൂന്ന് മണിക്കാണ് ട്രെയിൻ
വീട്ടിൽ നിന്നും 5 minute ദൂരമേ സ്റ്റേഷനിലോട്ടു ഉള്ളൂ…