” ഒക്കെ പക്ഷെ ഇത്തവണ നീ ഞാൻ പറയുന്നത് പോലെ കേൾക്കണം . ഇത്തവണ നമ്മുക്ക് ദുരെ എവിടെയെങ്കിലും പോയി ട്രൈ ചെയ്യാം… എല്ലാം കഴിഞ്ഞിട്ട് തിരിച്ചു വരാം ”
” പക്ഷെ ഈ പ്രാവിശ്യം നമ്മുക്ക് ഒരു വിട്ടുവിഴ്ചയും ചെയ്യണ്ട ….. യൂസ് ചെയ്യുന്ന സ്‌പേം മുതൽ ഉപകരണങ്ങൾ വരെ എല്ലം നല്ല കോളിറ്റി ഉള്ളവ ആയിരിക്കണം ”
“ക്ലിനികിൽ അറിയാതെ സ്‌പേം എടുക്കുന്ന പാട് എനിക്കെ അറിയൂ….. ഞാൻ ട്രൈ ചെയ്യാം…….. പിന്നെ കൗണ്ടും മോട്ടിൽ ആൻഡ് മോട്ടിലിറ്റി പേർസന്റ്ജും ഒക്കെ എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ള ഒരു ഡോണറേ എനിക്ക് പേർസണലി അറിയാം ……. പക്ഷെ അയാളെ കുറച്ചു നാൾ ആയി കണ്ടിട്ട്…. അവസാനം കണ്ടപ്പോൾ കാശിന് ഏതോ അത്യാവശ്യം ഉണ്ടെന്ന പറഞ്ഞത് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ ”
ശില്പ ഫോൺ എടുത്ത് ആദിലിനെ ട്രൈ ചെയ്‌തു. പക്ഷെ കാൾ കണക്ട് ആയില്ല .
” നീ ഇത് ആരെയാ വിളിക്കുന്നത്.”
” ആദിൽ…. എന്റെ ഒരു പേഷ്യന്റന്റെ ഹസ്ബൻഡ് ആണ്…. അവർക്ക് നാല് മക്കൾ ഉണ്ട്.. അയാളുടെ വൈഫ് ഒരു പാവമാ…. അയാൾക്കും അവളെ ജീവൻ ആണ്….. ആ മേഹ്‌റിനെ ഒന്ന് വിളിച്ചു നോക്കട്ടെ ”
ശില്പ ഫോൺ എടുത്ത് മേഹ്‌റിനെ ട്രൈ ചെയ്‌തു.
” ഹലോ ”
” ഹലോ മെഹ്റിൻ ”
” ഹാ ഡോക്ടർ എന്തുണ്ട് വിശേഷം ”
” മെഹ്റിൻ… ആദിൽ ഇപ്പോൾ എവിടെ ഉണ്ട്…. വിളിച്ചിട്ട് കിട്ടുന്നില്ല ”
” എന്ത് പറ്റി ഡോക്ടർ… ഹാ …… ഇക്ക നാട്ടിൽ പോയിരിക്കുകയാ ”
” ആദിലിനെ വിളിച്ചിട്ടു കിട്ടുന്നില്ല……. പിന്നെ നിങ്ങളുടെ പ്രോബ്ലം ഒക്കെ തീർന്നോ …. അവസാനം ആദിലിനെ കണ്ടപ്പോൾ കാശിന് എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞിരുന്നു ”
” ആ അത് റിജോയും സാനിയയും കൂടെ തന്നിരുന്നു ”
” ഹാ ശെരി മെഹ്റിൻ … ഞാൻ വിളിക്കാം “