ലക്കി ഡോണർ 6 [Danmee]

Posted by

ശില്പ ഫോൺ  കട്ട്‌ ചെയ്‌തു.

” ഡി  പുള്ളി  സ്ഥാലത്ത് ഇല്ല… നമുക്ക്  പുള്ളി  വന്നിട്ട്  ഒന്നുകൂടെ  നോക്കാം ”

” അത്‌  പറ്റില്ല… രാഹുൽ ജർമനിയിലേക്ക്  പോകാൻ നിൽക്കുകയാ…. ഇതിൽ  ഒരു തീരുമാനം  ആയതിനു ശേഷമേ അവനു പോകാൻ പറ്റു…. പിന്നെ   എനിക്ക്  നല്ല  പ്രേഷരും  ഉണ്ട് …..  സാധാരണ  കല്യാണം കഴിഞ്ഞു ആറുമാസം  അയ  പെൺകുട്ടികൾ കേൾക്കുന്ന  കാര്യങ്ങൾ  തന്നെയാണ്  പക്ഷെ എന്റെ കാര്യത്തിൽ  അത്‌  ഭിഷണി പോലെ ആണ്‌  ഓരോരുത്തർ പറയുന്നത്. ”

” മ്മ്മ്മ്  എങ്കിൽ  നമുക്ക് ഒരു കാര്യം ചെയ്യാം…. നിനക്ക് ശ്രീജിത്തിന്റെ   റിസോർട്ട് അറിയാമോ …. ആ  ഹിൽടോപ്പിൽ  ഉള്ള….. അതിനടുത്ത  ഈ  ആദിലിന്റെ നാട്  നമുക്ക്  അവിടെ താമസിച്ചു കൊണ്ട് അയാളെ  കോണ്ടാക്ട് ചെയ്യൻ നോക്കാം ”

” അത്‌  പൂട്ടിയില്ലേ ”

” ഇല്ല  ഗസ്റ്റ്‌ കുറവാണ്… മുൻകൂട്ടി ബുക്ക്‌  ചെയ്യുന്നവർക്ക് വേണ്ടി  തുറന്ന്  കൊടുക്കും… പിന്നെ  പകൽ  അവിടെ  സെക്യൂരിറ്റി പോലും കാണില്ല  എന്ന  അറിഞ്ഞത് ”

” അത്‌  റിസ്ക് അല്ലെ  ”

” നമ്മുടെ  കാര്യത്തിന്  അതല്ലേ  നല്ലത്….. നീ ശ്രീജിത്തിനെ ഒന്ന്  വിളിക്ക്…. പിന്നെ  സ്റ്റാഫ്‌  ഒന്നും  വേണ്ട  എന്ന്  പ്രേത്യേകം  പറയണം ”

” ഓക്കേ ”

കുടുംബക്കാരെ  ഹണിമുണിനു പോണ് എന്ന്  വിശ്വസിപ്പിച്ചു  രാഹുലും  ജ്യോതിയും  വീട്ടിൽ നിന്നിറങ്ങി. രാഹുൽ  ഒറ്റക്ക്  ഹമ്പിയിലേക്കും ജ്യോതി ശില്പയോടപ്പം  റിസോർട്ടിലേക്കും  യാത്ര തിരിച്ചു.

പക്ഷെ അവിടേക്ക്  എത്തും മുൻപ് തന്നെ  തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെ  ആദിലിനെ  ഒരു പമ്പിൽ വെച്ച്  അവർ  കണ്ടു. കൂടെ  ആസിയയയും  ഉണ്ടായിരുന്നു.

” ഹേയ്  ആദിൽ ”

ശിപ്പ ആദിലിനെ  കൈകട്ടി  വിളിച്ചു. ആദിൽ  അവരെ കണ്ട്  അവരുടെ അടുത്തേക്ക്  നടന്നു.  അപ്പോൾ  ശില്പ ജ്യോതിയോട് പറഞ്ഞു.

” കണ്ടോ  ഇതാണ് ആള് ….. നീ വിചാരിക്കുന്നത് പോലെ  മോശം  ആണുങ്ങൾ  മാത്രം  അല്ല  ഇതുപോലെ  സുന്ദരൻ മാരും ഹോനെസ്റ്റ് ആയവരും  ഉണ്ട്… നിന്റെ  തീരുമാനം  ഒന്ന്  മാറ്റിയാൽ   എന്റെ  പണി  കുറയും “

Leave a Reply

Your email address will not be published. Required fields are marked *