ശില്പ ജ്യോതിയോട് പറഞ്ഞു.
” നിനക്ക് പറ്റില്ലെങ്കിൽ അത് പറ ”
” പ്രകൃതി പരമായി പ്രേതുല്പാദനം നടത്താൻ നിനക്ക് ഒരു വഴി തെളിഞ്ഞത് അല്ലെ നീ ഉപയോഗിക്ക്….. നീ ഒന്ന് സെക്സി ആയി ഡ്രസ്സ് ചെയ്ത് നിന്നെ …. ഞാൻ എങ്ങോട്ടെങ്കിലും മറാം ആദിൽ വരുമ്പോൾ മെഡിക്കൽ എക്കുപ്മെന്റ് വല്ലതും വാങ്ങാൻ പോയെന്ന് പറഞ്ഞാൽ മതി.. അവനെ ഒറ്റക്ക് കിട്ടിയാൽ ബാക്കി നിന്റെ കഴിവ് പോലെ ഇരിക്കും ”
” ഡി…. ഞാൻ …… മുൻപ് പരിജയം പോലും ഇല്ലാത്ത ഒരാളോടൊപ്പം ”
” ധൈര്യത്തിന് വേണമെങ്കിൽ നീ രണ്ടെണ്ണം അടിച്ചോ ”
“അല്ല അതിന്…. നീ അവനോട് ഞാൻ ലാസ്‌ബിയാൻ ആണെന്ന് അല്ലെ പറഞ്ഞിരിക്കുന്നത്…. അപ്പോൾ എങ്ങനെ ”
” തൽക്കാലം നീ അതൊന്നും പൊളിക്കാൻ നിൽക്കണ്ട….. നീ നിനക്ക് തോന്നുന്നത് പോലെ ചെയ്… പിന്നെ നിനക്ക് ഒരുപാട് കഷ്ട്ടപെടേണ്ടി വരില്ല… ഒന്നും നടന്നില്ലെങ്കിൽ നീ തുണിഉരിഞ്ഞു കാണിച്ചാൽ മതി നിന്നെ പോലെ ഒരു അറ്റാൻ ചരക്കിനെ ആരും അങ്ങനെ വെറുതെ വിടില്ല….. നീ മൂടി മുറിക്കണ്ടായിരുന്നു കുറച്ച് മൂടി കൂടെ ഉണ്ടായിരുന്നെങ്കിൽ നീ വേറെ ലെവൽ ആയിരുന്നു ”
” എന്റെ മുടിക്ക് എന്താ കുഴപ്പം ”
” ഒരു കുഴപ്പവും ഇല്ല ….. അപ്പോൾ ശെരി ആദിൽ വരാൻ സമയം ആയി ഞാൻ ചുമ്മാ ഈ മലയൊക്കെ ഒന്ന് കറങ്ങി വരാം ”
” ശെരി ”
ശില്പ പോയതും ജ്യോതി ഒരു ടൈറ്റ് ബനിയനും ലെഗിൻസും എടുത്ത് ഇട്ടു. അവൾ വല്ലാതെ നേർവസ് ആയിരുന്നു. അവൾ റിസോർട്ടിലെ ഷെൽഫിൽ ഉണ്ടായിരുന്ന ഒരു ബോട്ടിൽ സ്കോചുമ്മായി വ്യൂ പോയിന്റിന് അടുത്തുള്ള ചെയറിന് അടുത്തേക്ക് നടന്നു. അവിടെ അടുത്ത് തന്നെ വെള്ള നിറത്തിൽ ഉള്ള ഒരു ചെറിയ ടേബിലും ഉണ്ടായിരുന്നു.
അവൾ ടേബിളിൽ കുപ്പിവെച്ചു. ഒരു ധൈര്യത്തിന് അവൾ രണ്ട് പെഗ് കഴിച്ചു. അപ്പോയെക്കും പുറത്ത് ആദിൽ വന്നിരുന്നു. അവൾ അവനെ കൈ കാട്ടി വിളിച്ചു. ആദിൽ അവളുടെ അടുത്തേക്ക് നടന്നു.