“കമ്പി ഇല്ലാണ്ട് എന്തിനാണ് മൈരേ ഇവിടെ പോസ്റ്റുന്നത്” എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത്, അത് വേറൊന്നും കൊണ്ടല്ല ഈ ഞാൻ വായന തുടങ്ങിയത് തന്നെ വർഷങ്ങൾക്ക് മുൻപ് ഈ സൈറ്റിലെ കമ്പികഥ വായിച്ചാണ്. അന്ന് മുതൽ ഇന്ന് വരെ ഞാൻ സ്ഥിരമായി ഫോളോ ചെയ്യുന്ന സൈറ്റ് ആണ് ഇത്. അതുകൊണ്ടാണ് കമ്പി അല്ലാത്ത കഥ ആയിരുന്നിട്ട് കൂടിയും ഇവിടെ പോസ്റ്റ് ചെയ്യുന്നത്. (ചെറിയൊരു സ്വാർത്ഥത തന്നെ 😬) വന്ന വഴി മറക്കരുത്തല്ലോ 🔥
വീണ്ടും പുതിയൊരു സബ്ജെക്ട് ആയിട്ട് വരാം ✌️ അതുവരെ ബൈ ❤️
-32B