ജിന്‍സി മറിയം 2 [ശ്യാം ബെന്‍സല്‍]

Posted by

 

ബാത്‌റൂമില്‍ നിന്നും പുറത്തിറങ്ങി ഡ്രസ് ഇട്ട ശേഷം ഡോര്‍ തുറന്നു പുറത്തു നോക്കി. അവിടെ ജ്യോമേരി കൊണ്ട് വന്ന പാക്കറ്റുകള്‍ ഉണ്ടായിരുന്നു. കുറെ ഏറെ സാധനങ്ങള്‍ ഉണ്ടായിരുന്നു. അവയൊക്കെ എടുത്തു കിച്ചണില്‍ കൊണ്ട് വച്ചു. അപ്പോഴേക്ക് ജിന്‍സിയും ഡ്രസ് മാറി വന്നു. ഞാന്‍ തളര്‍ന്നു സോഫയിലേക്ക് വീണു. അത് കണ്ട ജിന്‍സി എന്‍റെ അടുത്ത് വന്നു വന്നു മടിയില്‍ ഇരുന്നു എന്‍റെ മുഖം പിടിച്ചു കണ്ണിലും നെറ്റിയിലും എല്ലാം ഉമ്മ വച്ചു. ആ തളര്ച്ചയിലും അവളുടെ ഉമ്മയില്‍ താഴെ കുട്ടന്‍ ചെറുതായി അനങ്ങി. അവള്‍ എണീറ്റ് പറഞ്ഞു. ഞാന്‍ കിച്ചണില്‍ പോയി ഒരു നല്ല ഷേക്ക്‌ ഉണ്ടാക്കി കൊണ്ട് വരാം. അതിനു ശേഷം ഫുഡ് ഉണ്ടാക്കാം. എന്‍റെ മോന് ഞാന്‍ ഇന്ന് സൂപ്പര്‍ ഫുഡ് ഉണ്ടാക്കി തരും. അവളുടെ കണ്ണുകള്‍ തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു. അവള്‍ അത്രമേല്‍ എന്ജോയ്‌ ചെയ്യുന്നു എന്ന് ഞാന്‍ ഓര്‍ത്തു. അവള്‍ കിച്ചനിലേക്ക് പോയപ്പോള്‍ ഞാന്‍ സോഫയിലേക്ക് ചാരി കണ്ണടച്ചു.

വീണ്ടും ചിന്തകള്‍ ദുബായ് എയര്പോര്ട്ടിലേക്ക് സഞ്ചരിച്ചു.

പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്‍ മുഴങ്ങി. എണീറ്റ് ചെന്ന് നോക്കിയപ്പോള്‍  അച്ഛന്‍ വിളിക്കുന്നു, ഞാന്‍ അറ്റന്‍ഡ്  ചെയ്തു പറയു അച്ഛാ എന്ന് പറഞ്ഞു.

അച്ഛന്‍ : മോനെ തോമാച്ചന്‍ ജിന്‍സിയെ വിളിച്ചു സംസാരിച്ചു. അവള്‍ ആളറിയാതെ പറഞ്ഞതാണ്‌. മോനെ വിളിക്കും ഇപ്പോള്‍. അവള്‍ അവിടെ എയര്‍പോര്‍ട്ടില്‍ തന്നെ ഉണ്ട്. അവള് വിളിച്ചില്ലെങ്കില്‍ മോന്‍ വിളിക്ക്.

അച്ഛന്റെ ശബ്ദത്തില്‍ ടെന്‍ഷനും , ആകാംഷയും എല്ലാം എനിക്ക് ഫീല്‍ ചെയ്തു.

ഞാന്‍ : അച്ഛാ ആ കുട്ടിയുടെ നമ്പര്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇവിടെ വാട്സപ് കോള്‍ ചെയ്യാന്‍ സാധിക്കില്ല. അത് ഇങ്ങോട്ട് വിളിക്കുമോ എന്ന് നോക്കട്ടെ. ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്നു നോക്കാം അച്ഛാ. അച്ഛന്‍ ടെന്‍ഷന്‍ അടിച്ചു വല്ല അസുഖവും വരുത്തണ്ട. ഓക്കേ പറഞ്ഞു ഫോണ്‍ വച്ച്.

ഫോണ്‍ കട്ട് ചെയ്തു ഞാന്‍ വീണ്ടും വിളിച്ചത് ജെറ്റ് അറേഞ്ച് ചെയ്യുന്ന കമ്പനിയില്‍ ആണ്.. അവരോടു ഒരു സീറ്റ് കൂടി ഉണ്ടാകുമോ എന്ന് ചോദിച്ചു. ഒരു രക്ഷയും ഇല്ല സര്‍. രണ്ടു മൂന്നു ദിവസം കഴിഞ്ഞു ഒരു ട്രിപ്പ്‌ നോക്കാം അതില്‍ സീറ്റ് നല്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. എന്തെങ്കിലും ചാന്‍സ് ലാസ്റ്റ് മിനിറ്റില്‍ ഉണ്ടെങ്കില്‍ എന്നോട് പറയാന്‍ ഏല്‍പ്പിച്ചു ഫോണ്‍ ക്ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *