ഇതളുകൾ
Ethalukal | Author : Algurithan
ഹായ് കുറേനാളായി ഇങ്ങോട്ട് വന്നിട്ടെന്ന് അറിയാം 😌 വേറൊന്നും കൊണ്ടാല്ല എങ്ങോ എത്താനുള്ള ഒറ്റമായിരുന്നു ഇപ്പോഴും ഓടികൊണ്ടിരിക്കുന്നു. അതിനിടയിൽ കുറച്ചു കഥകൾ ഒക്കെ എഴുതിയതെല്ലാം ഡ്രാഫ്റ്റിൽ കിടപ്പുണ്ട്. ഒന്നും പൂർത്തിയാക്കാൻ കഴിയുന്നില്ല.
ഇടക്ക് ഇടക് കമെന്റ് ബോക്സ് ഇൽ വന്നു തിരക്കുന്നവരോട് സ്നേഹം മാത്രം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എന്നാ തുടങ്ങാം…….
ജനാലയിൽ കൂടി വെളിച്ചം മുഖത്തടിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്.
മൈര് എഴുന്നേക്കണ്ടാർന്ന്.
ഈശ്വരാ ഇന്ന് ഇനി എങ്ങനെ സമയം തള്ളി നീക്കുവോ എന്തോ.
മനസ്സ് :ഡേയ് രാവിലെ തന്നെ നെഗറ്റീവ് അടിക്കാതെ. എഴുനേറ്റ് പോകാൻ നോക്ക്.
പറ്റണ്ടെടെ നിനക്ക് അങ്ങനെ പറഞ്ഞാൽ പോരെ ഞാൻ അല്ലെ ചെയ്യണ്ടത്..
ഓ ഇനി പല്ലുതേക്കണം കുളിക്കണം ചായകുടിക്കണം. ഓ മൈര് അത് കഴിഞ്ഞ് എന്ത് ചെയ്യും.
ആ എന്തേലും ചെയ്യാം ഇന്നും ഇന്നലേം തുടങ്ങിയ പണി അല്ലല്ലോ ഇത്…
കട്ടിലിൽ നിന്നും വലിഞ്ഞു നിരങ്ങി താഴേക്കു ഇറങ്ങി. താഴെലേക്ക് ചെന്നു.
ശൂന്യത മാത്രം.
തള്ള അയ്യോ അമ്മ രാവിലെ തന്നെ അമ്പലത്തിൽ പോയി കാണും ഇന്ന് ഷഷ്ടി പൂജ ആണെന്ന് ഇന്നലെ പറയുന്നുണ്ടായിരുന്നു…..
വാട്ട് ആൻ ഐഡിയ സർജി.
ഡാഡി മമ്മി വീട്ടിൽ ഇല്ല കടപ്പോലെ ആരുമില്ല വിലയാട് ഗോമഉല്ലാ തില്ലാനാ.
പയ്യെ മുറ്റത്തിറങ്ങി ബാക്കിൽ കയ്യും കെട്ടി. ആദ്യം വലതുവശം നോക്കി…. ക്ലിയർ.
പിന്നീട് ഇടതു വശം. അതും ക്ലിയർ…പയ്യെ ചൂളമടിച്ചു വീടിനകത്തു കേറി പയ്യെ വാതിൽ അടച്ചു മുറിയിലേക്ക് ഓടി…
സണ്ണി ചേച്ചി വേണോ ഡാനി വേണോ അതോ വലന്റീന വേണോ.. അല്ലെ വേണ്ട മലയാളം പുതിയത് വല്ലോം വന്നൊന്ന് നോക്കാം…
കമ്പി ദേവതയെ മനസ്സിൽ വിചാരിച്ചു. ഫോൺ എടുത്ത്.
ശക്കുനം തന്നെ ആദ്യം. 4 missed calls from nandhu…
ഈ പൂറൻ ഇന്ന് എന്തിന്റെ കടിയാണോ എന്തോ. ഈ ഞായറാഴ്ച വരെ പണിക്ക് പോണ മൈരൻ ആണ് അവന്. അവന് എന്ന് പണിക്ക് പോകാൻ തുടങ്ങിയോ അന്ന് ഞാൻ അവൻറെയിട്ടുള്ള കമ്പനി വിട്ട്.അങ്ങനെ മൊത്തത്തിൽ വീട്ടിട്ടില്ലാട്ടോ. എന്തയാലും എന്റെ ബാല്യകാല ഫ്രണ്ട് അല്ലെ…