നിന്നും എഴുനേറ്റു. മറുവശത്തു അപ്പോളും റുബിയ മോൾ നല്ല ഉറക്കത്തിൽ ആണ്. അവൾ മെല്ലെ എഴുനേറ്റു മുഖം ഒന്ന് കഴുകി മുറിക്കു പുറത്തേക്കു ഇറങ്ങി ബോട്ടിന്റെ സൈഡിലൂടെ നടന്നു. കായലിന്റെ ഓളങ്ങൾ കീറിമുറിച്ചു കൊണ്ട് പോകുന്ന ബോട്ടിന്റെ ചാഞ്ചാട്ടത്തിൽ അവളുടെ മുടിയിഴകൾ പാറി നടന്നു.
അടുത്ത മുറിയുടെ വാതിൽക്കൽ എത്തിയതും ഒരുനിമിഷത്തേക്കു അവൾ ഒന്ന് നിന്ന്, കാതുകൾ കൂർപ്പിച്ചു ഉള്ളിൽ എന്തെകിലും ഒച്ച കേൾക്കുന്നുണ്ടോ എന്ന് ശ്രെധിച്ചു . തന്റെ ഭർത്താവും തന്റെ അനിയത്തിയും ഈ മുറിക്കുള്ളിൽ കിടക്കുകയാണ്. എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. എങ്ങേനെയായിരിക്കും ഇപ്പോൾ അവർ കിടക്കുന്നുണ്ടാകുക.
തസ്ന ഒരു നിമിഷത്തേക്കു ഈ വക ആലോചനയിൽ മുഴുകി നിന്നു. പിന്നെ അവൾ മെല്ല നടന്നു ബോട്ടിന്റെ മുൻവശത്തെ സോഫയിൽ ചെന്ന് കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു ഇരുന്നു. കുറച്ചു മുന്നേ സുരേഷ് അപ്പോൾ അതൊന്നു ശ്രെദ്ധിക്കാതെ ബോട്ട് നിയത്രിക്കുന്ന തിരക്കിലായിരുന്നു.
കായൽ ഓളങ്ങളെ നോക്കി തസ്ന വെറുതെ ഇരുന്നു. അവളുടെ മനസ്സിൽ അപ്പോൾ അവളുടെ കോളേജ് ദിവസങ്ങൾ കടന്നു വന്നു. അവളുടെ ജൂനിയർ ആയിരുന്നു അഫ്സൽ. അവൾക്കു അഫ്സലിനെ ഒരു കുഞ്ഞനുജൻ പോലെ വലിയ കാര്യമായിരുന്നു. അഫ്സലിനും അതുപോലെ തന്നെ യായിരുന്നു. കാണുമ്പോൾ എക്കെ ഇത്ത ഇത്ത എന്ന് വിളിച്ചു കൂടെ കൂടും. അതുകൊണ്ടുതന്നെ തന്റെ അനിയത്തിക്ക് ഒരു വരനെ ആലോചിച്ചു തുടങ്ങിയപ്പോൾ അവളുടെ മനസ്സിൽ അപ്പോൾ അഫ്സലിന്റ മുഖം തെളിഞ്ഞു വന്നു. അവനെ പോലെ ഒരുത്തന്നെയാണ് അവൾ ആഗ്രഹിച്ചതെകിലും വിധിയുടെ വിളയാട്ടം കൊണ്ട് അവനെ തന്നെ തന്റെ അനിയത്തിക്ക് വരാനായി ലഭിച്ചു.
തന്റെ ഉപ്പയുടെ അടുത്ത കൂട്ടുകാരന്റെ അടുത്ത കൂട്ടുകാരൻ അന്ന് അഫ്സലിന്റെ ഉപ്പ. അങ്ങെനെ വന്ന ഒരു ആലോചനയായിരുന്നു. കേട്ടപാടെ തസ്ന അഫ്സലിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തു, അങ്ങെനെ ആ കെട്ട് നടന്നു. അതെ വിധിയുടെ വിളയാട്ടം ഇപ്പോൾ ഇരുവരേയും ഒരു കിടക്കയിൽ വരെ അല്പം നേരം