പ്രതീതിയായിരുന്നു…….. അവർ മെല്ല മുറിയുടെ വാതിതുറന്നു അകത്തേക്ക് കയറി…. പുതിയ ഒരു അദ്യായത്തിലേക്കു കാലെടുച്ചു വെച്ചുകൊണ്ട്…….
ഫൈസി മുറിക്കുള്ളിൽ കയറി വാതിൽ അകത്തു നിന്നും പൂട്ടി. അവൻ തിരിഞ്ഞു ഒരു നിമിഷത്തേക്ക് അനങ്ങാതെ നിന്നു. മുറിക്കുള്ളിൽ അല്പം മങ്ങിയ ഇളം വെളിച്ചം പടർന്നിരുന്നു അപ്പോൾ. ഡബിൾ കോട്ട് ബെഡിന്റെ ഒരു വശത്തായി റുബിയ മോളെ ഉറക്കിയിരുന്നു അപ്പോൾ തഹിയ. ഇളം കാപ്പിപ്പൊടികളറിൽ ഉള്ള ചുരിദാർ ടോപ്പും അല്പം കൂടി ഇരുണ്ട കാപ്പിപ്പൊടി പാന്റ്സും ആണ് അവൾ ധരിച്ചിരുന്നത്. പാന്റിന്റെ കളർ മാച്ച് ആയ ഒരു ഡിസൈനർ ഷാളും അവളുടെ തലയിലൂടെ ഒഴുകി വന്നു അവളുടെ മറു മറച്ചിരുന്നു. കൈയിൽ ചെറിയ ഒരു സ്വർണ വളയൂം. ഒരു സ്റ്റഡ് കമ്മലും കാലിൽ സ്വർണ കൊലുസും ആയിരുന്നു അവൾ ധരിച്ചിരുന്നു ആഭരണങ്ങൾ.
പുഴയുടെ ഓളങ്ങളിൽ ചാഞ്ചാടി ബോട്ടിന്റെ താളത്തിനൊപ്പം ഫൈസി മെല്ലെ മുന്നോട്ടു മുന്നോട്ടു നടന്നു. ഫൈസിയെ കണ്ടതും തഹിയ്ക്കു സത്യത്തിൽ ഒരു അത്ഭുതവും ഉണ്ടായില്ല. അവൾ അത് പ്രതീക്ഷിച്ചിരുന്നു എന്ന് പോലെയാണ് അപ്പോൾ ഫൈസിക്ക് തോന്നിയത്. അത് അവനിൽ വല്ലാത്ത ധൈര്യം പകർന്നു കൊടുത്തു. അവൻ കിടക്കയുടെ ഒരറ്റത്ത് ഇരുന്നതും തഹിയ മെല്ല മകളുടെ അരികിൽ നിന്നും മാറി കിടന്നു. ഒരു ചെറു പുതപ്പെടുത്തു മകൾക്കു നല്ലപോലെ മുടികൊടുത്തു.
അവൾ പിന്നെ മകളിൽ നിന്നും അല്പം മാറി ഫൈസി ഇരിക്കുന്നതിന്റെ അടുത്തായി കണ്ണുകൾ അടച്ചു കിടക്കയിൽ കിടന്നു. ഫൈസിയും മെല്ല അവളുടെ അരികിലായി ചേർന്ന് കിടക്കയിൽ കിടന്നു. അവൻ അവൾക്കരികിലായി മെല്ലെ ചരിഞ്ഞു അവന്റെ വലതു കൈൽ അവളുടെ വയറിൽ വെച്ച് അവളോട് ചേർന്ന് കിടന്നു.
അപ്പോളും കണ്ണുകൾ അടച്ചു പിടിച്ചു കിടക്കുകയായിരുന്നു തഹിയ. തഹിയയുടെ മുടിയിഴകൾ അപ്പോൾ ഈറൻ ആയിരുന്നു. അവൾ കുളികഴിഞ്ഞിരുന്നു. കുളികഴിഞ്ഞു അവൾ സ്ഥിരം ഇടാറുള്ള പൗഡറോ പെർഫ്യൂമോ ഇട്ടിരിക്കുന്നത് കൊണ്ടാകണം അവൾ അടുത്തുള്ളപ്പോൾ എക്കെ കിട്ടുന്ന ആ മണം അപ്പോളും അവനു കിട്ടുന്നുണ്ടായിരുന്നു.
അവൻ മെല്ല അവന്റെ മുഖം തഹിയയുടെ മുഖത്തിനടുത്തു കൊണ്ടുപോയി ആദ്യം നെറുകയിലറും പിന്നെ കവിളിലും പിന്നെ ആ മൃദുലമാ ചുണ്ടുകളിലും അമർത്തി ചുംബിച്ചു.