ഒന്നൂല്ല..
എന്നാൽ ഒരു കാര്യം ചെയ്യാം ഈ ശനിയാഴ്ച നമ്മക്ക് എവിടേക്കും പോകാം.. നീ വരോ..
എവിടെ !! എന്തിന് ?? (ഞാൻ ഉത്സാഹത്തോടെ)
നീ ആഗ്രഹിക്കുന്നതിന് തന്നെ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
എവിടെ പോകാൻ..
വാളയാർ ആയി എന്റെ ഫ്രണ്ട്സ് വീട് എടുത്തു സ്റ്റേ ചെയ്യുന്നുണ്ട്.. അവിടേക്ക് പോകാം..
അയ്യോ.. അപ്പൊ അവരോ..
അതൊന്നും സീനില്ല കോളേജിലെ പിള്ളേർ ഒക്കെ അവരുടെ lovers ഒക്കെ ആയി അവിടെ മിണ്ടാൻ മറ്റും വരിക..
മിണ്ടൽ മാത്രം ഉള്ളോടി..
പോടാ..
പക്ഷെ വീട്ടിൽ എന്ത് പറയും.. അന്ന് നിനക്ക് ലീവ് അല്ലെ ശനിയാഴ്ച..
അതൊക്കെ എന്തേലും പറയാം ഫ്രണ്ട് കല്യാണമോ അങ്ങനെ എന്തേലും..
അപ്പൊ ഞാൻ എന്ത് പറയും..
അത്… വരാൻ വൈകും അപ്പൊ നിന്നെ കൂടെ വണ്ടിയിൽ പോയിട്ട് വരാം അങ്ങനെ എന്തേലും പറയാം അമ്മയെ പറ്റിക്കാൻ ആണോ പാട്..
ആ…
ഞാൻ അവളെ ടൗണിൽ ഇറക്കി തിരികെ വീട്ടിലേക്ക് പോന്നു.. 2 ദിവസം കൂടെ ഉണ്ട് ഇനി എന്നാലും വേണ്ടില്ല എന്തേലും ഒക്കെ നടക്കും അന്ന്.. ഞാൻ കാടുക്കേറി തുടങ്ങി
അങ്ങനെ ശനിയാഴ്ച രാവിലെ 8 മണി കഴിഞ്ഞതും റെഡി ആയി ഞങ്ങൾ ഇറങ്ങി ബൈക്കുമായി..
വണ്ടിയിൽ പോകുന്നതിന് ഇടയിൽ ഞാൻ ടി വാളയാർ ബോർഡർ കഴിഞ്ഞിട്ട് ആണോ അതോ മുന്നേയോ..
ബോർഡർ കഴിയണം കോളേജ് തൊട്ട് മുന്നത്തെ സ്റ്റോപ്പ് ആണ് ബസിന് ആണേൽ..
ആ മെല്ലെ പോയാൽ പോരെടി