ആ ഓവർ സ്പീഡ് വേണ്ട ഇന്ന് ഫുൾ സമയം ഉണ്ടല്ലോ എങ്ങനെ പോയാലും 10മണി ഉള്ളിൽ എത്തും പിന്നെന്താ… നമ്മക്ക് മെല്ലെ ഇങ്ങനെ പോകാം എന്ന് പറഞ്ഞു അവൾ അരയിലൂടെ കയ്യിട്ട് പിടിച്ചു എന്നോട് ചേർന്ന് ഇരുന്നു ഒരു കാമുകിയെപ്പോലെ..
പാലക്കാട് ടൌൺ കഴിഞ്ഞു ഞങ്ങൾ വാളയാർ റൂട്ടിലേക്ക് കയറി..
രാവിലെ കഴിച്ചിട്ട് ഇല്ലല്ലോ.. കഴിച്ചിട്ട് പോയാലോ അതോ വാങ്ങിയിട്ട് പോകണോ..
വാങ്ങാ ഒന്നും വേണ്ട വാങ്ങിച്ചാൽ അവിടെ ചെന്നാൽ കഴിച്ചത് തന്നെ.. ഇവിടുന്ന് കഴിച്ചിട്ട് പോകാം..
ഓ..ഓഹ് അത്, എന്നാൽ കഴിച്ചിട്ട് പോകാം അടുത് കണ്ട ഹോട്ടലിൽ വണ്ടി നിർത്തി ഫുഡ് കഴിച്ചു ബാക്കി യാത്ര തുടർന്നു..
അങ്ങനെ ബോർഡർ കടന്നു… കുറച്ചു പോയതും മെയിൻ റോഡിൽ നിന്നും തിരിഞ്ഞ് അവൾ പറഞ്ഞ വഴിയിലൂടെ വണ്ടി ഓടിച്ചു കുറച്ചു ഉള്ളിലേക്ക് പോയതും ഒരു വീട് കണ്ടു അവൾ ഇവിടെ നിർത്താൻ പറഞ്ഞു.. വണ്ടി നിർത്തി ഇറങ്ങി..
അധികം ആൾതമാസം ഇല്ലാത്ത സ്ഥലം ആണെന്ന് തോന്നുന്നു വരുന്ന വഴിയിൽ അധികം വീടൊന്നും കണ്ടില്ല.. മൻറോഡ് ആയിരുന്നു വഴി..
അവൾ ഡോറിൽ മുട്ടി ഒരു പെണ്ണ് വാതിൽ തുറന്നു… കാണാൻ കൊള്ളാം പാവാടയും ബനിയനും ആണ് വേഷം
അനിയത്തി – ടാ ഇതാണ് ഫ്രണ്ട് പേര് ആശാ പിന്നെ ഒരാൾ കൂടെ ഉണ്ട് ജാനു വിളിക്കും ജാൻവി
ആശ ഇതാണ് ഞാൻ പറഞ്ഞ ആള്..
അവൾ ഹായ് പറഞ്ഞു ഞാൻ തിരിച്ചും..
ഉള്ളിലേക്ക് കയറി കസേരയിൽ ഇരുന്നു
ടി ജാനു എവിടെ.. എഴുന്നേറ്റില്ലേ..
ഇല്ലടി ഞാനും നിങ്ങൾ വരുന്ന കുറച്ചു മുന്നേ എഴുന്നേറ്റ ഉള്ളു.. എഴുന്നേറ്റ് ഇരിക്കുമ്പോൾ ആണ് നിങ്ങൾ മുട്ടുന്നത്… നൈറ്റ് ഉറങ്ങുമ്പോൾ തന്നെ 2 മണി കഴിഞ്ഞു..
നിനക്കൊക്കെ നേരത്തെ ഉറങ്ങിക്കൂടെടി..
അതിന് സമയം കിട്ടണ്ടേ…
നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.. എന്നിട്ട് കഴിക്കാൻ വല്ലോം ഉണ്ടാക്കാം..
വേണ്ട ഞങ്ങൾ വരുന്ന വഴി കഴിച്ചു.. അറിഞ്ഞിരുന്നേൽ നിങ്ങൾക്കും വാങ്ങിയേനെ…