നോക്കട്ടെ
ഞങ്ങൾ ഒരുമിച്ചാണ് ബെഡ് ഒരുക്കിയത് മക്കൾ വരുമ്പോഴേക്കും സാഗർപോയി
സാഗർ സാധാരണപോലെ രാത്രി ക്ലാസ് എടുക്കാൻവന്നു , കാളിങ് ബെൽ ശബ്ദമുയർന്നപ്പോൾ എനിക്കുറപ്പായിരുന്നു അത് സാഗറാണെന്ന്
ഞാൻ മക്കളോട് പറഞ്ഞു സാറിൻ്റെ അടുത്തേക്ക് പോയിക്കോ അമ്മ വരാം എന്ന് പറഞ്ഞോ … ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ആണിനായി ഒരുങ്ങി … സാഗർ തന്ന കാജലുകൊണ്ട് കണ്ണുകളെ കൂടുതൽ ഭംഗിയാക്കി
സാഗർ തന്ന അടിവസ്ത്രങ്ങളും അടിപാവാടയും അണിഞ്ഞുകൊണ്ട് ഞാൻസാരിയുടുത്തു സാഗർത്തന്നതല്ലാതെ ഒരു നൂലുപോലും എൻ്റെ ശരീരത്തിലില്ല അതിനാൽത്തന്നെ ഞാൻ ബ്ലൗസ് അണിയാതെ ശരീരം സാരിയുടെ മുന്താണികൊണ്ടു മറച്ചു ഒറ്റനോട്ടത്തിൽ സാഗറിനുപോലും മനസിലാകില്ല …
ഞാൻ മുകളിൽനിന്നും ഇറങ്ങിവരുമ്പോൾ കയ്യിൽ സാഗർത്തന്ന ആ സിന്ദൂരമുണ്ടായിരുന്നു . ഞാൻ വരുന്നതു നോക്കി അതുപോലെ നിന്നു
എന്താടാ കുട്ടാ ഇങ്ങിനെ നോക്കുന്നത് ?
എന്ത് ചേലാണ്പെണ്ണെ നിന്നെ ഇങ്ങിനെ കാണാൻ
എങ്കിൽ മോൻ കിച്ചണിലേക്ക് ഞാൻ പോയതിനുശേഷം ഒന്ന് വാ …
ഞാൻ കിച്ചണിലെത്തി അധികംവൈകാതെ സാഗർ എത്തി
മക്കൾ വരുമോ ?
ഇല്ല അവരോടു പഠിച്ച സ്റ്റെപ് ചെയ്തുനോക്കാൻ പറഞ്ഞിട്ടാണ് വന്നത്
അതെയോ എങ്കിൽ മോൻ ഈ സിന്ദൂരം ഒന്നണിഞ്ഞുതാ
സാഗർ എൻ്റെ നെറ്റിയിൽ ചാർത്തിയപ്പോൾ ഞാൻ പുണർന്നു … സാഗർ തിരിച്ചും അപ്പോഴാണ് സാഗറിന് മനസ്സിലായത് എൻ്റെ ശരീരത്തിൽ ബ്ലൗസ് ഇല്ല എന്നുള്ളത്
ഇട്ടില്ലേ
ഇല്ല … എൻ്റെ മോൻ തന്നതുമാത്രമതി ഇന്ന് എൻ്റെ ശരീരത്തിൽ മക്കൾക്ക് സംശയമാകും വേഗംപോകാനൊക്ക് സാഗർ അവിടേക്കുപോയി മക്കളെ പഠിപ്പിക്കുമ്പോൾ എന്നിലായിരുന്നു ആ കണ്ണുകൾ എൻ്റെ അടുത്തേക്ക് വന്നു
വിനി എനിക്ക് നിൻ്റെ മടിയിൽ കിടക്കണം
ഇപ്പോഴോ … മക്കളില്ലേ
പ്ലീസ്
ഹും … എന്താ ചെയ്യാ
വിനി നല്ല തലവേദന വിക്സ് പുരട്ടിത്തരുമോ ?
മോളെ അമ്മയുടെ വിക്സ് ഒന്ന് എടുത്തുവാ … ഞാൻ സാറിന് പുരട്ടികൊടുക്കട്ടെ
ഞാൻ സോഫയിൽ മക്കൾ കാണാത്ത തരത്തിലിരുന്നു
നല്ലകുട്ടികളായി ഡാൻസ് പ്രാക്റ്റീസ് ചെയ്യൂ … എന്ന് പറഞ്ഞു സാഗർ എൻ്റെ അടുത്തുവന്നിരുന്നു