അങ്ങനെ ആകെ മുഴുവൻ കുഴഞ്ഞ മനസ്സുമായി അവർ കിടന്ന് ഉറങ്ങി. പിറ്റേന്ന് രാവിലെ പൈസ ഒക്കെ കൊടുത്ത് അവർ ആശ്രമത്തിൽ നിന്നും ഇറങ്ങി ജീപ്പിൽ പോകുമ്പോൾ ഒന്നും മാലിനി അരുണിനോട് ഒന്നും മിണ്ടിയില്ല. അങ്ങനെ അവർ കാറിന്റെ അടുത്ത് എത്തി രണ്ടാളും അതിൽ കയറി യാത്ര തുടങ്ങി