മാലിനി -നീ എന്താടാ ചെറുക്കാ ഒന്നും മിണ്ടാതെ
അരുൺ ആകെ വിഷമത്തിൽ പറഞ്ഞു
അരുൺ -ഒന്നും ഇല്ല
മാലിനി -ദേ നീ പേടിക്കും പോലെ ഒന്നും നടക്കില്ല. ഒരു പൂജ കൊണ്ട് എല്ലാം ശെരിയാവുമായിരിക്കും
അരുൺ -അമ്മക്ക് തോന്നുന്നുണ്ടോ എല്ലാം ശെരിയാവും എന്ന് എനിക്ക് എന്തോ ഉള്ള പ്രതീക്ഷ പോയി
മാലിനി -ദേ ഈ മുഖം വെച്ചു കൊണ്ട് ആ സ്വാമിയുടെ അടുത്ത് ചെല്ലാണ്ടാ അദ്ദേഹത്തിന് അത് ഒട്ടും ഇഷ്ടപ്പെടില്ല
അരുൺ -മ്മ്
മാലിനി -നീ ആ പേടി ഒക്കെ എടുത്ത് കളഞ്ഞ് നമ്മൾ ഒരു ട്രിപ്പിന് പോകാണ് എന്ന് കരുത്
അരുൺ -ശരി
അങ്ങനെ അവർ പിന്നെയും ഓരോന്ന് പറഞ്ഞ് ചിരിച്ചും കളിച്ചും ഇരുന്നു അവരുടെ മനസ്സിൽ നിന്ന് പതിയെ പേടിയും ടെൻഷനും പോയി അവസാനം അവർ അന്ന് ജീപ്പ് വന്നാ സ്ഥലത്ത് എത്തി. അവർ സൂക്ഷിച്ചു നോക്കിയപ്പോൾ ജീപ്പ് പുറപ്പെട്ടു കഴിഞ്ഞിരുന്നു മാലിനിയും അരുണും വണ്ടി നിർത്താൻ ശബ്ദം ഉണ്ടാക്കി അവരുടെ ശബ്ദം കേട്ട് വണ്ടി നിന്നു അവർ പെട്ടെന്ന് തന്നെ വണ്ടിയുടെ അടുത്തേക്ക് ഓടി മാലിനി ഓടുന്നതിന്റെ ഇടയിൽ അവളുടെ സാരീ കൊണ്ട് ശരീരം നന്നായി മറച്ചു അങ്ങനെ ജീപ്പിന്റെ അടുത്ത് എത്തി അവർ അതിൽ കയറി. അവർക്ക് പുറമെ വേറെ രണ്ട് ഫാമിലിയും അകത്ത് ഉണ്ടായിരുന്നു മാലിനി അവരെ നോക്കി ചിരിച്ചു അവരും മാലിനിയെ നോക്കി ചിരിച്ചു
അങ്ങനെ തിങ്ങി ഞെരിങ്ങി അവർ ഒരു വിധത്തിൽ ആശ്രമത്തിൽ എത്തി എല്ലാവരും ഇറങ്ങി മുൻപ് വന്നത് അവർ ആയത് കൊണ്ട് മാലിനിക്കും അരുണിനും കുറെ നേരം വെയിറ്റ് ചെയ്യേണ്ടി വന്നു അത് അവരിലെ ഭയത്തെ വർധിപ്പിച്ചു. അങ്ങനെ കുറെ നേരത്തെ കാത്തുനിൽപ്പിന് ഒടുവിൽ മാലിനിയെയും അരുണിനെയും അകത്തേക്ക് വിളിച്ചു. മാലിനിയും അരുണും അകത്ത് കയറി
മേപ്പാടൻ -ഇരിക്കൂ
മാലിനിയും അരുണും മേപ്പാടന്റെ മുന്നിൽ ഇരുന്നു