സങ്കിർണം [Danmee]

Posted by

” അവർ തമ്മിൽ  എന്തായിരുന്നു  പ്രശ്നം ”

” എനിക്കും  കഥ മുഴുവൻ  അറിയില്ല……  പക്ഷെ  ഇപ്പോൾ  രോഹിത്    അവർ  തമ്മിൽ  ഉള്ള  ഒരു  വീഡിയോ  പുറത്ത് വിടും  എന്ന് പറഞ്ഞു  അവളെ  ഭിഷണിപ്പെടുത്തുകയാ ”

” രോഹിത്തോ…? ”

” അവൾ  കരച്ചിലും  പിയിച്ചാലും ഒക്കെ ആണ്‌…. നീ  അവനോട്  ഒന്ന്  സംസാരിക്കണം ”

” അവൻ  അങ്ങനെ  ചെയ്യുമെന്ന്  എനിക്ക്  തോന്നുന്നില്ല  ”

” നിനക്ക്  അമ്മയെന്നു വെച്ചാൽ ജീവൻ  ആയിരുന്നല്ലോ….. ഇപ്പോൾ  ചിലസമയത്ത് അമ്മയെ  ഉപദ്രവിക്കാൻ  തോന്നാറുണ്ടെന്ന് നീ അല്ലെ  പറഞ്ഞത്  …… ആര്  ഇപ്പോൾ  എന്ത്  ചെയ്യും  എന്ന്  നമുക്ക്  പറയാൻ  പറ്റില്ല   നീ  അവനെ  ഒന്ന്  കാണു ”

ഞാൻ  ഫോൺ  എടുത്ത് രോഹിത്തിനെ വിളിച്ചു.

“ഹലോ”

” നീ  ഇവിടെ ഉണ്ടെടാ  ഞാൻ  വീട്ടിൽ  തന്നെയുണ്ട് ”

“ഹാ ഒക്കെ    ഞാൻ  ദാ വരുന്നു ”

ഞാൻ ഫോൺ  കട്ട്‌ ചെയ്‌തു. ശ്രുതിയോട്  ചോദിച്ചു.

” നിന്നെ  ഞാൻ  കൊണ്ട്  ആക്കണോ ”

” വേണ്ട  ഇങ്ങോട്ട് ഒറ്റക്ക്  വരാൻ  അറിയാമെങ്കിൽ തിരിച്ചു പോകാനും  എനിക്ക്  അറിയാം ”

” ഞാൻ രോഹിത്തിനെ  കണ്ട്  സംസാരിക്കാം ……… പിന്നെ  എന്റെ  അമ്മയെ  നോക്കിക്കോളാണെ ”

” ഇപ്പോൾ  അവർ  എന്റെയും  അമ്മയല്ലേ ”

ഞാൻ  അവിടെന്ന്  നേരെ  പോയത്   രോഹിതിന്റെ വീട്ടിൽ  ആയിരുന്നു. അവിടെ  ആളാനക്കം ഒന്നും  ഇല്ലാത്തത് കൊണ്ട്  ഞാൻ  രോഹിത്തിനെ  ഫോണിൽ  വിളിച്ചു.

” നീ വീട്ടിൽ  ഉണ്ടെന്ന്  പറഞ്ഞിട്ട് … വീട്ടിൽ  ആരും  ഇല്ലല്ലോ….  ”

” നീ കേറി  വാടാ … ഞാൻ  മുകളിൽ  ഉണ്ട്‌ ”

ഞാൻ അവന്റെ വീട്   തുറന്ന്  അകത്തേക്ക്  കേറി. മുകളിൽ  അവന്റെ മുറിയിൽ  ചെല്ലുമ്പോൾ . രോഹിത് അടച്ചുകുത്തി ഇരിക്കുക ആയിരുന്നു.

” നിനക്ക്  ഇത്‌  എന്ത്  പറ്റിയട…..  ജന്നൽ എങ്കിലും  തുറന്നിട്…. എന്ത്  സ്മെൽ ആട ”

” നീ എന്താ  വന്നത് “

Leave a Reply

Your email address will not be published. Required fields are marked *