എനിക്ക് അവൾ പറഞ്ഞത് ഒന്നും മനസിലായില്ല. ഞാൻ അവളോട് പറഞ്ഞു.
” നിങ്ങൾ എന്താക്കെയാ ഈ പറയുന്നത്…. നിങ്ങൾക്ക് ആള് മറി എന്ന തോന്നുന്നത് ‘
” എനിക്ക് ആള് ഒന്നും മാറിയിട്ടില്ല ”
” പറ എന്താ മോൾടെ പ്രശ്നം ”
സഹികെട്ടു ഞാൻ പറഞ്ഞു.
” ഇതിന് മുൻപ് എന്റെ അമ്മയും ആയിട്ടാണ് നിങ്ങൾ കോണ്ടാക്ട് ചെയ്തിരുന്നത്.. ഇപ്പോൾ എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ് ”
“അതിന് ”
” സാറിന്റെ പടത്തിൽ എനിക്ക് പറഞ്ഞുവെച്ചിരുന്ന റോൾ എനിക്ക് തന്നെ തരണം …. ഇതെന്റെ ലാസ്റ്റ് ഹോപ് ആണ്… ആളുകൾ എന്നെ നായികയായി അംഗീകരിക്കാത്തത് എന്റെ കുഴപ്പം കൊണ്ട് അല്ലാലോ….. സാറിന്റെ കഥ ഞാൻ വായിച്ചിരുന്നു… നല്ല കഥയാണ്… കഥ നല്ലത് ആണെങ്കിൽ ആളുകൾ വേറെ ഒന്നും ശ്രെദ്ധിക്കില്ലല്ലോ….. ഞാൻ കമ്മിറ്റ് ചെയ്തിരുന്ന എല്ലാ പടങ്ങളിൽ നിന്നും എന്നെ ഒഴിവാക്കികൊണ്ടിരിക്കുകയാണ്….. എനിക്ക് വീട്ടിൽ നിന്നും നല്ല പ്രെഷർ ഉണ്ട്…. ഇത്
നടന്നില്ലെങ്കിൽ പിന്നെ അവർ പറയുന്നത് പോലെ കേൾക്കേണ്ടി വരും ”
” അപ്പോൾ ഇതാണ് മോളുടെ പ്രശ്നം പക്ഷെ പറഞ്ഞ ആൾ മാറിപ്പോയി… നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ഞാൻ അല്ല….. എന്റെ പേര് വരുൺ എന്നാണ്”
” അതെ വരുൺ അസിസ്റ്റന്റ് ഡയറക്ടർ വരുൺ…. അടുത്ത മാസം ആദ്യ സിനിമയുടെ ഷൂട്ട് തുടങ്ങാൻ പോകുന്നു….. ഞാൻ എല്ലാം അനേഷിച്ചു തന്നെയാ വന്നത്….. നിങ്ങൾ വരുൺ അല്ലെങ്കിൽ പിന്നെ എന്തിനാ എന്നെ കണ്ടപ്പോൾ വാതിൽ അടച്ചത് ”
‘” അത് ഞാൻ വേറെ ഒരു ആൾ ആണെന്ന് കരുതി അതാ ”
” അല്ല എനിക്ക് അറിയാം…. നിങ്ങൾ എനിക്ക് പകരം ഒരു പുതുമുഖത്തെ കാസ്റ്റ് ചെയ്‌തു….. എങ്ങനെയാ കാസ്റ്റ് ചെയ്തതെന്നും എനിക്ക് അറിയാം….. ഞാൻ എന്തിനും തയ്യാറായ വന്നത്….. എന്ത് വിട്ടുവിയ്ച്ചക്കും ഞാൻ തയ്യാർ ആണ്…. അവളെ കൾ നന്നായി ഞാൻ സാറിനെ സുഗിപ്പിക്കാം ”
” നീ ഇത് എന്തക്കയ ഈ പറയുന്നത്…. നിങ്ങൾക്ക് ആളുമാറിയത എന്ന് ഞാൻ പറഞ്ഞില്ലേ “