ഹോസ്പിറ്റലിലെ വെയ്റ്റിംഗ് ഏരിയിൽ ഉള്ള ടീവിയിൽ ന്യൂസ് വെച്ചിരിക്കുക ആണ്.
” സിനിമ താരം സൽമാനെ കാണാൻ വൻ ആൾക്കൂട്ടം. താരത്തെ കാണാൻ തടിച്ചു കൂടിയ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. കൊട്ടാരകര ഒരു ഇനഗുറേഷന് ഇടയിൽ ആണ് സംഭവം.
സിനിമ തരാം നിമിഷക്ക് സപ്പോർട്ടുമായി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ….. സെ ദി നെയിം എന്ന ഹാഷ് ടാഗ് ട്രെന്റ് ആകുന്നു. താരം നടത്തിയ ഒരു ഇന്റർവ്യൂന് ഇടയിൽ പറഞ്ഞ ചില കാര്യങ്ങൾ തുറന്നു പറയണം എന്ന് പ്രമുഖർ. ചെറുപ്പത്തിലേ സിനിമയിൽ എത്തി എങ്കിലും സിനിമയിൽ പിടിച്ചു നിൽക്കാൻ ഒരുപാട് വിട്ടുവിഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ആണ് നടി പറഞ്ഞത്.
ഇനി ഒരു ഇടവേള