അത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമയത്.
‘ഓ… പഠിപ്പിക്കാലോ… ഇനി ഇതൊന്നും ആരും അറിയില്ലെന്ന് ഉറപ്പാണല്ലോ ല്ലേ?’
‘ഹ്മ്മ്… അതൊക്കെ ഓക്കേ… എന്റെ കാര്യവും രഹസ്യം ആയിരിക്കണം. ആരോടേലും പറഞ്ഞെന്നു ഞാൻ അറിഞ്ഞാൽ… എന്നെ റേപ്പ് ചെയ്യാൻ വരെ പ്ലാൻ ഇട്ട കാര്യം എല്ലാരും അറിയും…’ അവൾ പറഞ്ഞു.
‘റേപ്പ് ഓ? ഞാൻ അങ്ങനെ ചിന്തിച്ചു പോലും ഇല്ലാ…’
‘പിന്നേ… ആരുമില്ലാത്തപ്പോ കള്ളം പറഞ്ഞു എന്നെ ഇവിടെ ഇരുത്തിയത് പിന്നെ എന്തിനാ?’
‘എടോ… അത് പിന്നെ ഇത്രയും സുന്ദരിയായ ഒരു പെങ്കൊച്ചു ആരുമില്ലാത്തപ്പോ വീട്ടിൽ വന്നാൽ പെട്ടെന്ന് പറഞ്ഞയക്കാൻ ആർക്കായാലും തോന്നില്ലാലോ…’
‘ഹ്മ്മ് ശെരി…’ ഞാൻ നീട്ടിയ സിഗരറ്റ് വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
അവൾ ആ സിഗരറ്റ് ചുണ്ടിലേക്ക് വച്ചു. ഹോ… അതുല്യ എന്ന സുന്ദരിക്കുട്ടി ചുണ്ടിൽ സിഗരറ്റും വച്ചു നിൽക്കുന്ന ആ കാഴ്ച്ച.
ഞാൻ ലൈറ്റർ എടുത്തു അവൾക്ക് കത്തിച്ചു കൊടുത്തു. അൽപ സമയം അവൾ അത് വലിച്ചു.
പിന്നെ ശക്തിയായി ചുമച്ചുകൊണ്ട് സിഗരറ്റ് താഴെയിട്ടു. അവൾക്ക് ചുമ നിർത്താൻ പറ്റുന്നില്ല.
ചുമച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു. മുഖം ചുവന്നു വന്നു. ഞാൻ അവളുടെ പുറത്തു തലോടി. ബാത്‌റൂമിൽ കൊണ്ടുപോയി മുഖം കഴുകിച്ചു.
പരമാവധി അവളെ തൊട്ടുരുമ്മി മുതലാക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒന്ന് അടങ്ങിയപ്പോൾ അവൾ നിന്ന് കിതച്ചു. ഞാൻ അവളെ കളിയാക്കി ചിരിച്ചു.
‘ചിരിക്കേണ്ട… ആദ്യായിട്ടല്ലേ… അങ്ങനൊക്കെ ഉണ്ടാകും. ഇയാൾടെ കയ്യിൽ കുപ്പി ഇരിപ്പുണ്ടോ?’ അവൾ ചോദിച്ചു.
‘എന്ത് കുപ്പി?’
‘മദ്യം…’
‘ഓ… ഇനി അതാണോ പരീക്ഷിക്കാൻ പോകുന്നെ?’
‘ആഹ്… ഉണ്ടോ?’
‘മ്മ്മ്… കുറച്ചുണ്ട്…’
മദ്യപാനത്തിലും ആദ്യമൊന്ന് പാളിയെങ്കിലും അവളും ഞാനും ഒന്നിച്ചിരുന്നു മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തു.
അല്പസമയം കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി മാറി. അവൾ എന്നെ എടാ പോടാ എന്നു വരെ വിളിക്കാറായി. ആദ്യം എന്റെ മുന്നിൽ നാണം കുണുങ്ങി നിന്ന പെണ്ണിന്റെ മാറ്റം ഞാൻ ശരിക്കും ആസ്വദിച്ചു.