ഫോളോ ചെയ്തു കുറച്ചു ദൂരം പോയിട്ട് അവർ ഒരു വലിയ ഗേറ്റ് ഉള്ള വീടിനു മുന്നിൽ നിന്ന്. അവിടെ എങ്ങും വേറെ വീടുകൾ ഒന്നും ഇല്ല. ഞാൻ ഇവർ ശ്രെദ്ധിക്കാതെ ഒരു മരത്തിന്റെ മറവിൽ നില്കുവാണ്. പെട്ടന്ന് ബാക്ക് ഡോർ തുറന്നു എന്റർ വൈഫ് ഇറങ്ങി same രൂപം ടോപ് മാത്രം ദൂരം കൂടുതൽ ആയതിനാൽ അവളുടെ താഴോട്ട് ഡ്രസ്സ് ഇല്ലന്നെ അറിയൂ. ഒന്നും നല്ലപോലെ കാണാനാകില്ല. അവൾ ഇറങ്ങി ഗേറ്റ് തുറന്നു. വണ്ടി ഉള്ളിലോട്ടു പോയി ഗേറ്റ് അടയുകയും ചെയ്തു. ഞാൻ വണ്ടി അവിടെ വച്ചിട്ട് നടന്നു അവിടെ എത്തി ഗേറ്റ് ഇൽ കൂടെ അകത്തു എന്താ നടക്കുന്നത് എന്ന് അറിയില്ല. എനിക്ക് ഒരുപാടു സംശയങ്ങൾ ഉണ്ടായി. അവൾ എന്തിനാ എന്നോട് കള്ളം പറഞ്ഞത് എന്നൊക്കെ… ഞാൻ എങ്ങനെ അതിനകത്തു കേറാം എന്ന് നോക്കി നിന്നപ്പോൾ ഞാൻ ഒരു കാര്യം കണ്ടു. എന്നെ അതിശയത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ഒന്ന്…
തുടരും