ആവണി
Aavani | Author : Cool Dude
ഹായ് ഗായിസ്
ഇത് എന്റെ ആദ്യത്ത കഥയാണ് അതുകൊണ്ട് തന്നെ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക. അക്ഷരത്തെറ്റ് ഉണ്ടാക്കാൻ സാധ്യത ഉണ്ട് അതു കൂടി ഒന്ന് ക്ഷമിച്ചേക്കണേ എന്ന് പറഞ്ഞു കൊണ്ട് നമ്മുക്ക് തുടങ്ങാം.
പിന്നെ കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവർക്ക് ആയി . ഈ പാർട്ടിൽ കമ്പി ഉണ്ടാകില്ല. ഇത് ഒരു ലവ് സ്റ്റോറി റ്റൈപ്പ് കഥയാണ്. ആ മൂടിൽ ഇരുന്നു വായിക്കുക പീസ്സ്
അപ്പോൾ തുടങ്ങാം.
പതിവുപോലെ തന്നെ ഞാൻ 6 മണിക്കുള്ള അലാറം കേട്ടാണ് എഴുന്നേൽറ്റത്. എന്നിട്ട് രാവിലത്തേ കാര്യങ്ങളെല്ലാം ചെയതിട്ട് അടുക്കളയിൽ കയറി രാവിലത്തേ ആഹാരവും ഉണ്ടാക്കി വെച്ചിട്ട് കുളിക്കാൻ പോയി. കുളിയും കഴിഞ്ഞ് ആഹാരവും കഴിച്ച് നേരേ എന്റെ കമ്പിനിയിലേക്ക് 9 മണിക്ക് തന്നെ വീട്ടു . അവിടിരുന്നു കണക്കുകളും മറ്റും നോക്കി കൊണ്ടിരിക്കുമ്പോളാണ് ഒരു ഫോൺ കോൾ വരുന്നത് എടുത്തു നോക്കിയപോൾ കൃഷ്ണൻ കുട്ടി സാർ ആണ് വിളിക്കുന്നത്. ഞാൻ കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി
ഞാൻ: ആ ഹലോ സാറെ സുഗമാണോ ?
സാർ : ആ.. എനിക്ക് സുഗമാണ്. ഒരു മാസം ആയിട്ട് മോന്റെ വിവരം ഒന്നും ഇല്ലല്ലോ എവിടായിരുന്നു.
ഞാൻ : ആ സാറെ ഞാൻ ചെറിയ ഒരു ട്രിപ്പിലായിരുന്നു.
സാർ : ആ മോനേ. മോൻ ഇപ്പോൾ എവിടാ ? ഓഫീസിൽ ആണോ ?
ഞാൻ : ആതെ സാറെ ഒഫീസിൽ ആണ്
സാർ: ആ ശരി എന്നാൽ നിന്റെ ജോലി ഒക്കെ നടക്കട്ട്. പറ്റുവാണേൽ വീട്ടിലോട്ട് ഒക്കെ ഒന്ന് വാ
ഞാൻ : ഒരു പാട് വർക്ക് ഉണ്ട് സാറെ അതു കൊണ്ട് ഇന്ന് പറ്റില്ല . വേറേ ഒരു ദിവസം നോക്കാം.
സാർ: ആ എങ്കിൽ മോന് ഫ്രീ ആകുമ്പോൾ വാ
ഞാൻ : ആ ഒക്കെ സാറെ ബൈ