എന്നും പത്ത് ഫോൺ കട്ട ചെയ്തു
_____________________________________________
ഈ ഞാൻ ആരാണ് എന്ന അല്ലേ ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് ? എല്ലാം ഡി റ്റയിൽ ആയിട്ട് പറയാം
എന്റെ പേര് അലൻ ഇപ്പോൾ 27 വയസ്സ് . എല്ലാവരും കഥകളിലും പറയുന്നതു പോലെ കാണാൻ അത്ര സുന്ദരൻ ഒന്നും അല്ല . ഇരുനിറമാണ് 5 അടി 4 inch പോക്കം ഇച്ചിരി ബേഡി ഉണ്ട് . കണ്ടാൽ ആരും കൊളുല്ല എന്ന പറയുല്ല. ഇപ്പോൾ എന്റെ വീട്ടിൽ ഞാൻ മാത്രമേ താമസം ഉള്ളു. 22ാം വയസ്സിൽ സ്വന്തമായിട്ട ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്തു. അത് ഇപ്പോൾ നന്നായി നടത്തി കൊണ്ടു പോകുന്നു.
ഇപ്പോൾ മാസം കമ്പനിയിൽ നിന്ന് ഒരു 40 -50 ലക്ഷം രൂപ ലാഭം കിട്ടും അത് ഒക്കെ വച്ച് അടിച്ച് പോളിച്ച് Tour ഒക്ക പോയി ജീവിക്കുന്നു.
_____________________________________________
ഓഫീസിലെ വർക്ക് ഒക്കെ കംപ്ലിറ്റ് ചെയത് ഞാൻ 10.30 ഓടെ ഓഫീസിൽ നിന്ന് ഇറങ്ങി. 20 മിനിറ്റത്തെ ഡ്രൈവ് ഉണ്ടായിരുന്നു വീട്ടിലേക്ക് . ആഹാരം നേരുത്ത കഴിച്ചതു കൊണ്ടു വീട്ടിൽ എത്തി ബെഡിൽ കിടന്നു ഒറ്റ ഉറക്കമായിരുന്നു.
പിന്നെ എഴുന്നേൽക്കുന്നത് പിറ്റേന്ന് രാവിലത്തേ അലറം കേട്ടാണ്. എന്തോ നല്ല തലവേദന എടുത്തതു കൊണ്ട് എന്ന കുറച്ചുന്നേരം കൂടി ഒന്ന മയങ്ങി . പിന്നെ എഴുന്നേൽറ്റ് സമയം നോക്കുമ്പോൾ 9.47 കഴിഞ്ഞിരിക്കുന്നു. പെട്ടന്ന് എഴുന്നേൽറ്റ് പ്രഭാത കർമ്മങ്ങൾ ഒക്കെ നടത്തി ആഹാരം പുറത്തു നിന്ന് കഴിക്കാം എന്ന് വിചാരിച്ച് എറങ്ങാൻ നേരം ആണ് ഓർക്കുന്നത് ഇന്ന് മെയ് 17 ആണ് എന്ന് ഉള്ള കാര്യം. മെയ് 17 ന് ഞങ്ങളുടെ 10th standard meetup വെച്ചായിരുന്നു. 11 മണിക്കാണ് എല്ലാവരോടും വരാൻ പറഞ്ഞിരുന്നത്.
പിന്നെ സ്വിഗ്ഗിയിൽ ഫുഡും ഓർഡർ ചെയ്ത് അത് കഴിച്ചിട്ട് മീറ്റ Up ന് പേകാൻ തയ്യാറായി അവിടെ ക്ക് പോയി. അവിടെ ചെന്നപ്പോൾ അതാ എന്റെ ബെസ്റ്റ് ഫ്രണ്ടും ( അക്ഷയി ) അവന്റെ ഭാര്യയും (പാർവ്വതി) മാത്രമാണ് അവിടെ ഉണ്ടായിരുനത് .